കെട്ടിച്ചുവിട്ട മകൾ പറഞ്ഞതുകൊണ്ട് വരുന്നത് കണ്ട അമ്മ കാര്യം തിരക്കിയപ്പോൾ മകൾ പറഞ്ഞ കാര്യം കേട്ട് ഞെട്ടി

വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിന് മുൻപേ തന്നെ സ്വന്തം മകൾ വീട്ടിലേക്ക് തിരികെ ഒറ്റയ്ക്ക് കയറിവന്നത് കണ്ട് അന്താളിച്ച് നിൽക്കുക ആണ് ഗിരിജ നീ ഇന്ന് പോകുന്നില്ലേ ഗിരിജ അവിടെ മേശപ്പുറത്ത് തയ്യാറാക്കി വെച്ചിട്ടുള്ള പൊതിച്ചോറും എടുത്ത് ബാഗിൽ വയ്ക്കുന്നതിന് അയാൾ അവളോട് ചോദിച്ചു നമ്മുടെ മകൾ അവൾ തിരികെ പറഞ്ഞു എവിടെ അയാളും നോക്കി നിൽക്കുന്നിടത്തേക്ക് നോക്ക് അപ്പോൾ മകൾ ഒരു ഓട്ടോയിൽ വന്ന് ഇറങ്ങി ഓട്ടോക്കാരന് പൈസയും കൊടുത്ത് ഒരു ബാഗും ആയി വീട്ടിലേക്ക് വരുന്നത് കണ്ട് അയാളും ഗിരിജയും ഞെട്ടി നിൽക്കുകയാണ് അവരുടെ മനസ്സിൽ പെട്ടെന്ന് ഒരു ആന്തൽ ഉണ്ടായി.

രഘു വേഗം ആളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നു എന്താ മോളെ എന്ന് അവളോട് ചോദിച്ചു അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവം കണ്ണ് നിറഞ്ഞിട്ടുണ്ടോ അതോ തനിക്ക് തോന്നിയതാണോ അവരോട് ഒന്നും പറയാതെ അകത്തേക്ക് കയറി നേരെ ബാത്റൂമിലേക്ക് കയറി രഘു അന്തംവിട്ട് എന്താണ് എന്ന രീതിയിൽ ഗിരിജയെ നോക്കി ഗിരിജ അവിടെ ഉള്ള തന്റെ ഹാൻഡ് ബാഗ് എടുത്ത് തോളിൽ ഇട്ടു കൊണ്ട് അവളോട് ആയിട്ട് പറഞ്ഞു. നീനു അമ്മ ഇറങ്ങുകയാണ് ലീവില്ല നീനു ഒരു ടവൽ എടുത്ത് കയ്യിൽ തുടച്ച് ഡൈനിങ് ടേബിളിന്റെ അവിടെ വന്ന് ഇരുന്നു. നീ എന്താണ് നീനു ഒന്നും മിണ്ടാത്തത്. കൂടുതൽ അറിയാൻ വീഡിയോ കാണുക..