അയൽദോഷം അതുപോലെതന്നെ നാള് ദോഷം ഏൽക്കാതിരിക്കാൻ വീടിന്റെ അതിർത്തിയിൽ നിങ്ങൾ ഈ ചെടി നട്ടുവളർത്തു

ദൃഷ്ടി ദോഷം അതുപോലെതന്നെ കണ്ണേറ് ദോഷം പ്രാക്ക് നാള് ദോഷം അതുപോലെതന്നെ അയൽദോഷം അങ്ങനെ ഒത്തിരി ദോഷങ്ങൾ നമ്മളെയും നമ്മുടെ വീടിനെയും ഒക്കെ സാരമായി ബാധിക്കുന്ന കാര്യങ്ങളായിട്ട് ഉണ്ട് ഇത് എല്ലാം തന്നെ നമ്മൾ പ്രധാനമായിട്ടും ദോഷങ്ങളെല്ലാം വരുന്നത് നമ്മുടെ അയൽപക്കത്തിൽ നിന്നും അതുപോലെതന്നെ അടുത്തുള്ള ആളുകളിൽ നിന്നും ഒക്കെ ആയിരിക്കും കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ നമ്മുടെ ജീവിതത്തിൽ ഉയരുമ്പോൾ നമ്മൾ നമ്മുടെ ജീവിതത്തിൽ ഒന്ന് മെച്ചപ്പെടുന്ന ഒരു സാഹചര്യം ഒക്കെ ആകുമ്പോൾ.

നമ്മുടെ അയൽപക്കത്തുള്ളവരുടെ അല്ലെങ്കിൽ നമ്മുടെ കൂടെയുള്ളവരെയൊക്കെ മനസ്സിൽ ഉണ്ടാകുന്ന എന്താ പറയാ ഒരു കണ്ണേറ് എന്നൊക്കെ നമുക്ക് അതിന് പറയാം അവരുടെ ഉള്ളിൽ ഉണ്ടാകുന്ന അതൊക്കെ ആണ് നമുക്ക് ഇത്തരത്തിലുള്ള ഒരു ദോഷമൊക്കെ ആവുന്നത് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മുടെ വീടിനെയും അതുപോലെ തന്നെ ആ വ്യക്തികളുടെ മേൽ ഒക്കെ ഇത്തരത്തിലുള്ള കണ്ണീരുകൾ അല്ലെങ്കിൽ പ്രാക്കുകൾ ഇത് എല്ലാം.

തന്നെ വന്നു വീഴാറുണ്ട് എന്ന കാര്യം ഒരു വസ്തുത തന്നെയാണ്. പലരും ഇത്തരത്തിലുള്ള സംഭവങ്ങൾ ഒന്നും തന്നെ ഇല്ല ഇതെല്ലാം അന്ധവിശ്വാസം ആണ് എന്ന് പറയുന്നുണ്ട് എന്ന് ഉണ്ടെങ്കിലും നമ്മുടെ എല്ലാവരും ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും ഒക്കെ ഒരു സന്ദർഭത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ നേരിടേണ്ടി വന്നിട്ടുണ്ടാകും എന്നുള്ളതാണ് ഒരു വസ്തുത കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.