ഈ പഴങ്ങൾ രാവിലെ വെറും വയറ്റിൽ നിങ്ങൾ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ മുടി കൊഴിച്ചിൽ മാറും

മുടികൊഴിച്ചിൽ എന്ന ഒരുപാട് പേരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് അതുപോലെതന്നെ ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് എന്ന് വച്ച് കഴിഞ്ഞാൽ നമുക്ക് അതിലേക്ക് പ്രധാനമായിട്ട് പറയാവുന്ന അല്ലെങ്കിൽ ഏറ്റവും സിമ്പിൾ ആയിട്ട് ഉള്ള നമ്മുടെ വെള്ളത്തിൻറെ പ്രശ്നം മുതൽ പലതരത്തിലുള്ള ഹോർമോണിന്റെ പ്രശ്നങ്ങൾ അതുപോലെതന്നെ നമുക്ക് പല മൂലകങ്ങളുടെയും ഒക്കെ ഡെഫിഷ്യൻസി അതുപോലെതന്നെ ന്യൂട്രിയൻസിന്റെ നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ ജനറ്റിക്കൽ ആയിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ.

ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ യഥാർത്ഥത്തിൽ ഇങ്ങനെ ഒരു മുടികൊഴിച്ചിലിന് ഉണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ നമുക്ക് വളരെ സിമ്പിൾ ആയിട്ട് വളരെ എളുപ്പത്തിൽ പരിഹരിക്കാൻ വേണ്ടി സാധിക്കുകയില്ല എന്ന് ഉണ്ടെങ്കിലും നമുക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമാണ് നമ്മുടെ അല്ലെങ്കിൽ ശ്രദ്ധിക്കാൻ വേണ്ടി സാധിക്കും ഒരു കാര്യമാണ് നമ്മുടെ ഭക്ഷണ എന്ന് പറയുന്നത്.

നമ്മുടെ ഭക്ഷണം നമുക്ക് കുറച്ച് നിയന്ത്രിക്കാൻ അതായത് നമുക്ക് അതിൽ ഓൾട്ടർനേഷൻ നടത്താൻ സാധിക്കുമല്ലോ അല്ലെങ്കിൽ നമ്മൾ സ്ഥിരം കഴിക്കുന്ന ഭക്ഷണത്തിൽ കുറച്ചു കാര്യങ്ങൾ നമുക്ക് ആഡ് ചെയ്യാൻ വേണ്ടി സാധിക്കും അല്ലോ അപ്പോൾ അത്തരത്തിൽ നമ്മുടെ മുടി നല്ല രീതിയിൽ വളരുന്നതിനും നമ്മുടെ മുടിക്ക് വേണ്ടിയിട്ട് ഉള്ള ബലങ്ങളും കാര്യങ്ങളും എല്ലാം നൽകുന്നതിനുവേണ്ടി സഹായിക്കുന്ന കുറച്ച് വൈറ്റമിൻസ് ഏതാണ് എന്നുള്ളത് നമുക്ക് എങ്ങനെ എളുപ്പത്തിൽ ലഭ്യമാക്കാം എന്നതിനെപ്പറ്റി നമുക്ക് ഡിസ്കസ് ചെയ്യാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.