എത്ര കൂടിയ ഷുഗറും പമ്പകടക്കും നിങ്ങൾ ഇങ്ങനെ ചെയ്താൽ ഡോക്ടർ സ്വന്തം അനുഭവം പങ്കുവെക്കുന്നു

നമുക്കിടയിൽ ഉണ്ടാകുന്ന ഭൂരിഭാഗം പ്രമേഹവും അതായത് 90% പ്രമേഹവും അത് ടൈപ്പ് ടു പ്രമേഹമാണ് അത് നമുക്ക് മരുന്നുകളോ അല്ലെങ്കിൽ ഇൻസുലിൻ കുത്തിവെപ്പ് ഒന്നുമില്ലാതെ തന്നെ നമുക്ക് നമ്മുടെ ജീവിതം ശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ആ ഒരു പ്രമേഹത്തെ നമുക്ക് മറികടക്കാൻ വേണ്ടി സാധിക്കുന്നത് ആണ് സാധാരണ രീതിയിൽ പ്രായപൂർത്തിയായ ആളുകളിലും അതുപോലെതന്നെ ഗർഭിണിയായ ആളുകളിലും കണ്ട് വരുന്ന പ്രമേഹം എന്ന് പറയുന്നത് ഇത്തരത്തിലുള്ള ടൈപ്പ് ടു പ്രമേഹം ആണ്.

ഇൻസുലിന്റെ ശരിയായ പ്രവർത്തനം ഇല്ലായ്മ അല്ലെങ്കിൽ ഇൻസുലിൻ റെസിസ്റ്റ് ചെയ്യുന്നതുമൂലം ഒക്കെ ആണ് ഇത്തരത്തിലുള്ള ആളുകളിൽ ശരീരത്തിൽ ഷുഗറിന്റെ അളവ് കൂടി വരുന്നതിന് ഉള്ള കാരണം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള രോഗികളിൽ ഇൻസുലിന്റെ അളവ് കുറവ് ആയി കാണപ്പെടുന്നില്ല പകരം മിക്കതും ഇൻസുലിന്റെ അളവ് കൂടുതൽ ആയിട്ട് തന്നെയാണ് അവരിൽ ഉണ്ടാവുക പിന്നെ എന്തുകൊണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള രോഗികൾക്ക് ഇൻസുലിൻ കുത്തിവെപ്പ് മരുന്നുകൾ ഒക്കെ നൽകുന്നത്.

സാധാരണയായി പ്രമേഹ രോഗത്തിന് നമ്മൾ കഴിക്കുന്ന മരുന്നുകൾ നമ്മുടെ ശരീരത്തിൽ എത്തുക ആണ് എന്ന് ഉണ്ടെങ്കിൽ അവ പാൻക്രിയാസിനെ കൊണ്ട് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് വഴിയാണ് നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ട്രോൾ ചെയ്യുന്നത്. അതുമൂലം ഫാക്ടറി അസിനെ എന്തെങ്കിലും തകരാർ വരുന്നു ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് സമാതീതമായി കൂടുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.