ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പൂവും പ്രസാദവും നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ വയ്ക്കും നിങ്ങളുടെ വീട്ടിലെ സമ്പത്തും ഐശ്വര്യവും കുതിച്ച് ഉയരുന്നത് കാണാം

ആദ്യം തന്നെ എല്ലാവർക്കും ഹൃദയം നിറഞ്ഞ അക്ഷയ തൃതീയ ആശംസകൾ നേരുക ആണ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അമ്മ മഹാമായ സർവശക്ത പൊന്നു തമ്പുരാട്ടി നമ്മുടെ എല്ലാവരുടെയും അമ്മയായ മഹാലക്ഷ്മിയുടെ അനുഭവം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന്മേലും എല്ലാം ഉണ്ടാകട്ടെ നിങ്ങളുടെ കുടുംബവും നിങ്ങളും എല്ലാം തന്നെ അമ്മയുടെ അനുഗ്രഹത്താൽ ഐശ്വര്യപൂർണ്ണമാകട്ടെ ഇനിയും വർഷങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള ഒരു ജീവിതം ആത്മാർത്ഥമായി തന്നെ നേരുന്നു.

അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒരുപാട് ആളുകൾ കമൻറ് ആയിട്ടും അതുപോലെതന്നെ മെസ്സേജ് ആയിട്ടും ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചും ഒക്കെ ചോദിക്കുന്ന ഒരു കാര്യമാണ് അതായത് ഒരുപാട് ആളുകൾക്ക് ഉള്ള സംശയമാണ് തിരുമേനി ഞങ്ങൾ അമ്പലത്തിൽ ഒക്കെ പോയിട്ട് ഒരുപാട് വഴിപാടുകളും അതുപോലെതന്നെ ആ പലതരം അർച്ചനകളും പുഷ്പാഞ്ജലികളും പൂജകളും.

എല്ലാം തന്നെ നടത്തിവരാറുണ്ട് എന്നാൽ അതിൻറെ കിട്ടുന്ന പ്രസാദം എന്താണ് ചെയ്യേണ്ടത് നമ്മൾ വീട്ടിൽ കൊണ്ടുവച്ച് എന്താണ് അത് ചെയ്യേണ്ടത് എന്നതിനെപ്പറ്റി അറിയുകയില്ല പല സ്ഥലത്തുനിന്നും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഇതിനെപ്പറ്റി കേൾക്കുന്നത്. ചില ആളുകൾ പറയുന്നു അത് ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരാൻ പാടില്ല എന്നുള്ളത് ചില ആളുകൾ പറയുന്നു അത് ഇന്ന് ഇടത്ത് വയ്ക്കാൻ വേണ്ടി പാടില്ല എന്ന് എടുത്ത് വച്ചു കഴിഞ്ഞാൽ ദോഷം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.