വിവാഹം കഴിഞ്ഞ് അന്ന് രാത്രി എല്ലാവരും കൂടി ഹാളിൽ ഇരുന്ന പരസ്പരം സംസാരിക്കുകയും തമാശ പറഞ്ഞിരിക്കുന്നതിനെ ഇടയിലാണ് അസ്ലം തൻറെ ഭാര്യയെ ശ്രദ്ധിക്കുന്നത് അവൾ വളരെയധികം വിഷമത്തിലാണ് കാണപ്പെട്ടിരുന്നത് അവളുടെ മുഖം വളരെയധികം ദുഃഖിക്കുന്നത് പോലെ അവനെ തോന്നി ചിലപ്പോൾ അത് വിവാഹം കഴിഞ്ഞതിന് ശീലം കൊണ്ട് ഒക്കെ ആയിരിക്കാം എന്ന് അസ്ലം ചിന്തിച്ചു അതിനിടയിൽ തന്നെ അവൾ തന്നെ ഭർത്താവ് തന്നെ നോക്കുന്നത് കണ്ടിരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നത് എന്ന രീതിയിൽ അസ്‌ലം അവളോട് കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു ഒന്നുമില്ല.
എന്ന രീതിയിൽ അവൾ ഒന്ന് പുഞ്ചിരിക്കാൻ വേണ്ടി ശ്രമിച്ചു എന്ന് ഉണ്ടെങ്കിലും അവളുടെ വേദന ആ ഒരു പുഞ്ചിരിയിൽ വളരെ വ്യക്തമായിരുന്നു. അവളുടെ മനസ്സും ശരീരവും ഒരുപോലെ വേദനിക്കുന്നത് കൊണ്ട് വേദന സഹിക്കാൻ ആക്കാതെ അവൾ ആ സോഫയിൽ നിന്ന് എഴുന്നേറ്റ് അവരുടെ റൂമിലേക്ക് പോകാൻ തുടങ്ങി. ദേ കണ്ടില്ലേ അപ്പോഴേക്കും പെണ്ണിനു നാണം വന്നു കൂടെ അവിടെ ഉണ്ടായിരുന്നവർ എല്ലാവരും വളരെ തമാശയോടെ പറഞ്ഞു ചിരിക്കുന്നത്.
അവൾ കേട്ടു എന്ന് ഉണ്ടെങ്കിലും അവരുടെ മനസ്സിന്റെയും ശരീരത്തിനും വേദന അത് ആസ്വദിക്കാൻ അവളെ പ്രാപ്തിയാക്കിയില്ല. വേദന മൂലം അവൾ നേരെ ചെന്ന് കട്ടിലിലേക്ക് കടന്നു. കുറച്ചുസമയത്തിനുശേഷം തന്നെ കാലിലൂടെ എന്തോ ഒലിച്ചിറങ്ങുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു രണ്ടുദിവസം കഴിഞ്ഞാണ് അവളുടെ ഡേറ്റ് എന്നാൽ വിവാഹത്തിൻറെ ടെൻഷനും പ്രഷറും ഒക്കെ ഉള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു ഇപ്പോൾ ഇന്ന് ആയത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.