ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് മുട്ടുവേദന ആണ് മുട്ടുവേദന എന്ന് പറയുന്നത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇതിനെ പലതരത്തിലുള്ള കാരണങ്ങളും മൂലം പല ആളുകളിലും മുട്ടുവേദന ഉണ്ടാകുന്നത് അതുപോലെതന്നെ പലതരത്തിലുള്ള പ്രായക്കാരിലും ഒക്കെ ഇത്തരത്തിൽ മുട്ട് വേദന അനുഭവപ്പെടാറുണ്ട് അപ്പോൾ നമ്മൾ ഇന്ന് ഇവിടെ ഈ ഒരു മുട്ട് വേദനയെ പറ്റി വളരെ കോമൺ ആയിട്ട് ഉള്ള ചില കാര്യങ്ങളാണ് സംസാരിക്കാൻ വേണ്ടി പോകുന്നത്.
അപ്പോൾ ഇതിനെ നമുക്ക് എങ്ങനെ പ്രിവന്റ് ചെയ്യാം തുടങ്ങിയിട്ടുള്ള കാര്യങ്ങളെപ്പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ മുട്ടുവേദന എന്ന് പറയുന്നത് പൊതുവേ എല്ലാവർക്കും ഈ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ മുട്ട് വേദന നമ്മൾ കണ്ട് വരുന്നത് ആണ്.
അപ്പോൾ നമ്മൾ കുട്ടികളുടെ കേസ് എടുക്കുക ആണ് എന്നുണ്ടെങ്കിൽ അവർക്ക് പൊതുവായിട്ട് വരുന്നത് ഗ്രോത്ത് പെയിൻ ആണ് അത് അധികം നമ്മൾ ടെൻഷൻ അടിക്കേണ്ട ഒരു കാര്യം ഇല്ല പൊതുവേ അവർക്ക് രാത്രിയിൽ ഒക്കെയാണ് ഇത്തരത്തിലുള്ള വേദന വരുന്നത് ആക്ടീവ് ആയിരിക്കുന്ന സമയത്ത് അവർക്ക് ഇത്തരം വേദന വരില്ല അത് വളരെയധികം ആയിട്ട് ഒരു സിഗ്നിഫിക്കറ്റ് സിംറ്റം ഒക്കെ ആയിട്ട് നിങ്ങൾക്ക് തോന്നുക ആണ് എന്ന് ഉണ്ടെങ്കിൽ മാത്രം നിങ്ങൾ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്താൽ മതിയാകും.