കുബേര പ്രതിമ വീട്ടിൽ ഈ ദിശയിൽ വെച്ചാൽ കടങ്ങൾ തീരും സമ്പത്ത് കുതിച്ചുയരും

നമ്മുടെ ജീവിതം വിജയത്തിൻറെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു ഐശ്വര്യത്തിന്റെ ഒക്കെ ഒരു ലക്ഷണമാണ് നമ്മുടെ വീട്ടിലേക്ക് എത്തുന്ന പണം അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്ക് എത്തുന്ന സമ്പത്ത് എന്നൊക്കെ പറയുന്നത് അപ്പോൾ ഇത്തരത്തിൽ നമ്മുടെ വീട്ടിലേക്ക് നമ്മുടെ ജീവിത വിജയത്തിന് വേണ്ടിയിട്ട് ഐശ്വര്യവും സമ്പത്തും ഉയരുന്നതിന് വേണ്ടിയിട്ട് നമ്മൾ പലതരത്തിലുള്ള കാര്യങ്ങൾ അല്ലെങ്കിൽ പ്രതിമകൾ വയ്ക്കാറുണ്ട് പലകാര്യങ്ങളും ചെയ്യാറുണ്ട് അപ്പോൾ അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുബേര പ്രതിമ എന്ന് പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു കുബേര പ്രതിമ നമ്മൾ വാങ്ങി നമ്മുടെ വീട്ടിൽ പ്രതിഷ്ഠിക്കുകയാണ്.

എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലെ ഐശ്വര്യവും സമ്പത്തും എല്ലാം കൂടുമോ ഇല്ല എന്നതാണ് യഥാർത്ഥത്തിൽ കാരണം നമ്മൾ അത് വെറുതെ വാങ്ങി വെച്ചാൽ മാത്രം പോരാ അതിന് കൃത്യമായിട്ടുള്ള സ്ഥാനവും രീതിയും ദിശയും എല്ലാം തന്നെയുണ്ട് അതെല്ലാം കൃത്യമായി നമ്മൾ ശ്രദ്ധിച്ചാൽ മാത്രമാണ് നമ്മുടെ വീട്ടിൽ അതുമൂലം ഐശ്വര്യവും സമ്പത്തും എല്ലാം ഉയർത്താൻ വേണ്ടി സാധിക്കുകയുള്ളൂ ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത്.

നല്ല ലക്ഷണമൊത്ത ഒരു കുബേര പ്രതിമ വാങ്ങുക എന്നത് ആണ് അധികം പൊട്ടലും ഉടച്ചിലും ഒന്നുമില്ലാത്ത നല്ല ഒരു പ്രതിമ നമ്മുടെ ഈ ചിത്രങ്ങളിലൊക്കെ കാണുന്ന പോലുള്ള ഒരു പ്രതിമ നിങ്ങൾ വാങ്ങി കൊണ്ടുവരിക അത് വാങ്ങി കൊണ്ടുവന്ന ഉടനെ തന്നെ നമ്മൾ എവിടെയെങ്കിലും പോയി വയ്ക്കരുത് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അത് പലതരത്തിലുള്ള കൈകൾ കൈ മറഞ്ഞു വരുന്ന ഒന്നാണ് അത് നിർമ്മിച്ച അടുത്തൊന്നും അതുപോലെതന്നെ പല ഗോഡൗണിലും ഒക്കെ പല കൈകൾ മറഞ്ഞു വരുന്ന ഒന്നാണ് കൂടുതൽ വിവരങ്ങൾക്ക് അറിയുന്നതിന് വീഡിയോ കാണുക.