ഇന്ന് നമ്മൾ പ്രധാനമായിട്ടും നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ജോയിന്റുകളിൽ കണ്ട് വരുന്ന ഒരു പ്രധാനപ്പെട്ട ഓട്ടോ ഇമ്മ്യൂൺ രോഗത്തെപ്പറ്റിയാണ് നമ്മൾ എവിടെ സംസാരിക്കുന്നത് ആമവാതം എന്ന് പൊതുവേ അറിയപ്പെടുന്ന ഈ ഒരു ആർത്തറൈറ്റിസിനെ പറ്റിയാണ് നമ്മൾ ഇന്നിവിടെ സംസാരിക്കുന്നത് സാധാരണ രീതിയിൽ ഈ ഒരു ആമവാതം എന്ന് പറയുമ്പോൾ എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങൾ എന്ന് ചോദിച്ചു കഴിഞ്ഞാൽ പ്രധാന ലക്ഷണം എന്ന് പറയുന്നത്.
നമ്മുടെ ജോയിൻ കാണപ്പെടുന്ന അതികഠിനമായ വേദന തന്നെയാണ് അത് ചിലപ്പോൾ നമ്മുടെ ചെറിയ ചെറിയ ജോയിന്റുകളിൽ ആകാം അല്ലെങ്കിൽ അതുപോലെതന്നെ വലിയ ജോയിന്റുകളിലും ഇത്തരത്തിൽ അതികഠിനമായിട്ടുള്ള വേദന നമ്മൾ കൊണ്ടുവരാറുണ്ട്. പലപ്പോഴും കാൽമുട്ടുകൾ ഒക്കെ ഇത് ബാധിച്ചതായിട്ട് കാണാറുണ്ട് അതുപോലെതന്നെ പിന്നെയുള്ള ഒരു പ്രശ്നം എന്താണെന്ന് വച്ച് കഴിഞ്ഞാൽ മോർണിംഗ് സ്റ്റിഫ്‌നെസ്സ് എന്ന് പറയുക അതായത് നമ്മൾ ഉറക്കം എഴുന്നേറ്റ് കഴിഞ്ഞാൽ നമ്മുടെ കൈകാലുകൾക്കൊക്കെ ഒരു മടക്കാൻ പറ്റാത്ത തരത്തിൽ ആയിരിക്കുക.
പൊതുവേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ പിന്നീട് കൂടി കഴിഞ്ഞു കഴിഞ്ഞാൽ അത് ഒരു ഡിഫോമെറ്റീ എന്ന ഒരു രീതിയിലേക്ക് ആകാൻ വേണ്ടിയിട്ടുള്ള ഒരു സാധ്യതയുണ്ട് അതായത് ഇത്തരത്തിലുള്ള ആമവാതം ഒക്കെ ഒരു ഡിഫോമെറ്റീ ലെവൽ ആയി കഴിഞ്ഞ് കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണെന്ന് വിരലുകൾ ഒക്കെ ഇങ്ങനെ മടങ്ങി ഒക്കെ ഇരിക്കുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.