എസി ഇങ്ങനെ ഉപയോഗിക്കുന്നവരിൽ ഉറപ്പാണ് സോറിയാസിസ്. ജീവൻറെ വിലയുള്ള അറിവ് അഷ്ട വൈദ്യൻ പറഞ്ഞുതരുന്നു

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മുടെ ശരീരത്തെയും അതുപോലെതന്നെ മനസ്സിനെയും ഒരുപോലെ ബാധിക്കുന്ന ഒരു അസുഖത്തെപ്പറ്റിയാണ് അതായത് സോറിയാസിസ് എന്ന് പറയുന്ന അസുഖത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് സോറിയാസിസ് എന്ന് പറയുന്നത് ഒരു തുക രോഗം ആണ് എന്ന് നമുക്ക് അറിയാം.

ഇത് നമ്മുടെ തൊലിപ്പുറത്ത് ശാരീരികമായി നമ്മുടെ തൊലിപ്പുറത്തെ അത് ബാധിക്കുകയും അത് മൂലം നമ്മുടെ മനസ്സിനെ അതിൻറെതായ് ഒരു സ്ട്രെസ്സ് വരുകയും ആ ഒരു സ്ട്രെസ്സ് മൂലം നമ്മുടെ ഈ ഒരു രോഗം നമ്മുടെ ശാരീരികമായി കൂടുവാൻ വേണ്ടി തുടങ്ങുകയും ചെയ്യുന്നു അങ്ങനെ ഒരു സൈക്ലിക് പ്രോസസ് ആണ് ഈ ഒരു സോറിയാസിസ് എന്ന് പറയുന്ന രോഗത്തിൽ നടക്കുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിൽ സോറിയാസിസ് എന്നൊരു അസുഖം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.

അല്ലെങ്കിൽ ശരിയായ കാരണം എന്താണ് എന്നത് ഇത് ഇപ്പോഴും വൈദ്യശാസ്ത്രത്തിൽ നമ്മൾ റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. സോറിയാസിസ് എന്ന് പറയുന്ന അസുഖം എന്ന് പറയുന്നത് നമ്മുടെ തൊലിപ്പുറത്ത് ഉള്ള കോശങ്ങൾ ക്രമാതീതമായി വലുതാവുകയും കൂടുതൽ ആവുകയും അത് പിന്നീട് നശിച്ചു പോവുകയും ചെയ്യുന്ന ഒരു പ്രോസസ് ആണ് ഈ ഒരു സോറിയാസിസ് എന്ന് പറയുന്ന രോഗം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.