വീട്ടിലെ കന്നി മൂലയിൽ ഈ വസ്തു ഇരിപ്പുണ്ടോ ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഉടനെ എടുത്തു മാറ്റുക ഇല്ലെങ്കിൽ നിങ്ങളുടെ വീടും മുടിയും

ഇന്നത്തെ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് നമ്മുടെ വീടിൻറെ കന്നിമൂലയിൽ ഇത്തരം കാര്യങ്ങളൊക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് നമ്മുടെ ജീവിതത്തിൽ നമ്മുടെ വീട്ടിൽ എല്ലാം മരണ തുല്യം ആയിട്ടുള്ള ഒരു ദുഃഖത്തിലാണ് കാരണമായിരിക്കുക അപ്പോൾ നിങ്ങളുടെ വീട്ടിൽ നിങ്ങൾ അറിഞ്ഞുകൊണ്ട് അല്ലെങ്കിൽ നിങ്ങൾ അറിയാതെയോ ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ നിങ്ങളുടെ കന്നിമൂലയിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് പ്രത്യേകമായി നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് കാരണം.

നിങ്ങൾക്ക് അത്ര വലിയ ഒരു ദുഃഖം ആ ഒരു കാര്യം മൂലം ഉണ്ടാകും അപ്പോൾ ഇന്നത്തെ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് കന്നിമൂലയിൽ ഉള്ള കാര്യങ്ങളെപ്പറ്റി ആണ്. അപ്പോൾ ഇതിൽ തന്നെ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ വീടിൻറെ കന്നിമൂല എന്ന് പറയുന്നത്.

നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല ആണ് കഞ്ഞി മുല എന്ന് പറയുന്നത് അതായത് നമുക്ക് വാസ്തുപരമായി ആകെ 8 ദിക്കുകളാണ് ഉള്ളത്. അതായത് അതിൽ പ്രധാനം ആയിട്ടുള്ള കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് എന്നുള്ള നാല് ദിക്കുകളും പിന്നെ അതുകൂടാതെ വടക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് തുടങ്ങിയിട്ടുള്ള ദിശകളും അങ്ങനെ ആകെ എട്ട് ദിക്റുകൾ ആണുള്ളത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.