നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥി എന്ന വിഷയമാണ് അതിനെപ്പറ്റിയാണ് നമ്മൾ സംസാരിക്കാൻ വേണ്ടി പോകുന്നത് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുമ്പോൾ അത് നമുക്ക് അറിയാവുന്നതാണ് അതായത് അതൊരു ബട്ടർഫ്ലൈ രൂപത്തിലുള്ള ഒരു ഗ്രന്ഥിയാണ് നമ്മുടെ ത്രോട്ടിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് അത്. അതുപോലെതന്നെ ഈ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ തൈറോയ്ഡ്.
ഹോർമോണുകൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അത്രയും പ്രധാനപ്പെട്ട ഒരു ഹോർമോൺ ആണ് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരു ആയിരക്കണക്കിന് പ്രവർത്തനങ്ങളിൽ അതിൽ കൂടുതൽ പ്രവർത്തനങ്ങളിൽ ഒക്കെ പങ്കുവഹിക്കുന്ന അല്ലെങ്കിൽ അതിലൊക്കെ ഒരു കൈ ഉള്ള ഒരു ഹോർമോൺ ആണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ എന്ന് പറയുന്നത്. ശരീരത്തിലെ ഒട്ടുമിക്ക എല്ലാ പ്രവർത്തനത്തിനും ഇപ്പോൾ ഒരു പ്രോട്ടീൻ അപ്പ് ടേക്ക് ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ മറ്റ് വൈറ്റമിൻസ് എൻറെ കാര്യത്തിലാണ്.
ഉണ്ടെങ്കിലും അതുപോലെതന്നെ നമ്മുടെ മെറ്റാബോളിക് ആക്ടിവിറ്റീസ് ആണ് എന്ന് ഉണ്ടെങ്കിലും എല്ലാത്തിനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത് അതുകൊണ്ടുതന്നെ നമ്മൾ ഇപ്പോൾ ഒരു തൈറോയ്ഡ് രോഗിയെ നോക്കുക ആണ് എന്നുണ്ടെങ്കിൽ വളരെയധികം ബുദ്ധിമുട്ട് മാനസികമായി തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കാണാൻ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി തന്നെ കാണുക.