ഭാര്യയെ കൊണ്ട് കൊണ്ട് വീട്ടിൽ എല്ലാ പണിയും ചെയ്യിപ്പിച്ചു സഹികെട്ട് ഭർത്താവ് ചെയ്തത് കണ്ട് അമ്മായമ്മ ഞെട്ടി

മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോൾ രാത്രി വണ്ടിക്ക് തന്നെ വീട്ടിലേക്ക് അങ്ങ് പുറപ്പെട്ടു രാവിലെ ഒരു 8:00 ഒക്കെ ആയി കഴിഞ്ഞു വീട്ടിൽ എത്തി കാണാൻ ഗേറ്റ് തുറന്ന് നോക്കുമ്പോൾ കണ്ടത് ഉമ്മർത്ത് വലിയൊരു ആൾക്കൂട്ടമാണ് അത് പുറത്തുനിന്നുള്ള ആരും ഒന്നുമല്ല നമ്മുടെ വീട്ടുകാരും ബന്ധുക്കളും ഒക്കെ തന്നെയാണ് ആ ഒരു പഞ്ചായത്തിലെ ഏക വലിയ ഒരു കൂട്ടുകുടുംബമാണ് ഞങ്ങളുടെ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി ഇപ്പോൾ വീട്ടിലുള്ളത്.

അമ്മ സുശീല പിന്നെ മൂത്ത മകനായ ഞാൻ മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥനാണ് ഞാൻ ഭാര്യ നന്ദിനി ഒരു വീട്ടമ്മയാണ് മൂത്തമകൻ പ്ലസ്ടുവിന് പഠിക്കുന്നു അതുപോലെതന്നെ രണ്ടാമത്തേത് മകൾ പത്തിൽ പഠിക്കുന്നു പിന്നീട് വീട്ടിലെ രണ്ടാമത്തെ മകൻ ആയിട്ടുള്ള ജയദേവൻ അവൻ ഒരു അധ്യാപകനാണ് അവന്റെ ഭാര്യ വിചിത്ര അവൾ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണ്. അവരുടെ ഏക മകന് ആറു വയസ്സ് മാത്രമാണ് പ്രായമായിട്ടുള്ളത്.

പിന്നീട് ഏറ്റവും താഴെയുള്ള മകനാണ് ആദിദേവ് അവനെ ബിസിനസ് ആണ് അവന്റെ ഭാര്യയാണ് അനുഗ്രഹം അവൾ ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ് അവളുടെ ജോലി എന്ന് പറയുന്നത് നഴ്സിംഗ് ആണ് എന്നാൽ ഇപ്പോൾ അവൾ ലീവ് ആണ്. രാവിലെ തന്നെ എല്ലാവരും കൂട്ടുകൂടി ഉമ്മർത്ത് എന്താണാവോ അമ്മ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.