നമ്മൾ ഓരോരുത്തരുടെയും ശരീരപ്രകൃതം എന്ന് പറയുന്നത് ഓരോ ആളുകൾക്ക് അനുസരിച്ച് വ്യത്യസ്തമായിട്ടാണ് ഇരിക്കുക അത് വ്യത്യസ്ത തന്നെ ആയിരിക്കും എന്നാൽ നമുക്ക് എന്തെങ്കിലും ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുടെ ഭാഗമായിട്ട് നമ്മുടെ ശരീരത്തിന് എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെടുക ആണ് എന്ന് ഉണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ നമുക്ക് ക്ലിയർ ചെയ്യേണ്ടതായിട്ടുണ്ട് ഇപ്പോൾ പല ആളുകളും നമ്മുടെ അടുത്തേക്ക് കൺസൾട്ടിങ്ങിന് വരുമ്പോൾ.
തന്നെ അവരുടെ ശരീരപ്രകൃതം കാണുമ്പോൾ നമുക്ക് അവരുടെ പല രോഗങ്ങളും മനസ്സിലാക്കാൻ വേണ്ടി സാധിക്കും അപ്പോൾ നമ്മൾ ചോദിക്കും നിങ്ങൾക്ക് വയറിന് എന്തെങ്കിലും അസുഖമുണ്ടോ അല്ലെങ്കിൽ തൈറോയ്ഡിന് എന്തെങ്കിലും അസുഖമുണ്ടോ ഷുഗർ ഉണ്ടോ എന്ന രീതിയിലൊക്കെ നമ്മൾ ചോദിക്കാറുണ്ട് അപ്പോൾ അത് മിക്കതും ശരിയായിരിക്കും അവർ പറയാറുണ്ട് ഉണ്ടല്ലോ എനിക്ക് വയറിന് അസുഖം ഉണ്ടല്ലോ അത് എങ്ങനെ മനസ്സിലായി എന്ന് ചോദിക്കാറുണ്ട് അപ്പോൾ ഇത് വളരെ സിമ്പിൾ ആണ്, നോക്കുകയാണ് എന്നുണ്ടെങ്കിൽ അവരുടെ കാല് ഒക്കെ സൂക്ഷിച്ചു വരും.
അതായത് അവരുടെ ബട്ടക്സ് ഏരിയ ശോഷിച്ചു വരും അതുപോലെതന്നെ തൈ ഭാഗം ശോഷിക്കും അതുപോലെതന്നെ കാല് കൈകളൊക്കെ ശോഷിച്ച് വരും. അപ്പോൾ ഇതൊക്കെ ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന മാറ്റങ്ങളാണ് അതിന് നമ്മൾ ശ്രദ്ധ അല്ലെങ്കിൽ പ്രായമായ 50 വയസ്സൊക്കെ ആയില്ലേ അങ്ങനെ പ്രായത്തിന്റെതായ പ്രശ്നമാണ് എന്ന രീതിയിൽ കണ്ട് ഇരിക്കാതെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.