ഒരു കുടുംബം നശിക്കാൻ മറ്റുള്ളവർ നൽകുന്ന വസ്തുക്കൾ ഇവ ആരുടെ കൈയിൽ നിന്നും വാങ്ങരുത് നിങ്ങളുടെ വീട് മുടിയും

നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് ചില വസ്തുക്കളെ പറ്റിയാണ് അതായത് ഈ വസ്തുക്കളുടെ പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ ഒരു വസ്തുക്കൾ നമ്മുടെ ആരുടെ കയ്യിൽ നിന്നും നമ്മുടെ കയ്യിലേക്ക് വാങ്ങാൻ വേണ്ടി പാടില്ല കാരണം ഇത്തരത്തിൽ ഇത് നമ്മൾ കൈ വാങ്ങുക ആണ് എന്ന് ഉണ്ടെങ്കിൽ അത് പലതരത്തിലുള്ള ദുഷഫലങ്ങൾക്കും കാരണം ആയിരിക്കും അപ്പോൾ അതുകൊണ്ടുതന്നെ ഇങ്ങനെ ചില വസ്തുക്കൾ ആരുടെ കയ്യിൽ നിന്നും വാങ്ങാൻ വേണ്ടി പാടില്ല അങ്ങനെയുള്ള വസ്തുക്കളെ പറ്റിയാണ് നമ്മൾ ഇന്നത്തെ വീഡിയോയിലെ പറയാൻ വേണ്ടി പോകുന്നത് അതായത്.

ഏതൊക്കെ വസ്തുക്കൾ ആണ് ഇതുപോലെ നമ്മൾ കൈ വാങ്ങുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ നാശത്തിന് കാരണമാകുന്നത് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുഷഫലങ്ങൾ ഉണ്ടാക്കുന്നത് അല്ലെങ്കിൽ ഒരു വസ്തു നശിക്കാം എന്ന രീതിയിൽ മറ്റുള്ളവർ നൽകുന്ന വസ്തുക്കൾ എന്തൊക്കെയാണ് എന്നതാണ് നമ്മൾ ഇന്നത്തെ ഒരു അധ്യായത്തിൽ നോക്കാൻ വേണ്ടി പോകുന്നത് അപ്പോൾ അത് ഏതൊക്കെയാണ് നോക്കാം.

അപ്പോൾ അതിൽ ആദ്യം തന്നെ നമുക്ക് പറയേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ആദ്യത്തെ വസ്തു എന്ന് പറയുന്നത് എല്ലാ ആണ് എല്ലാ ഒരു കാരണവശാലും നമ്മൾ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് ഒരിക്കലും കൊടുക്കാൻ പാടില്ലാത്ത ഒരു വസ്തുവാണ് അതുകൊണ്ട് ആരും ഒരു എള്ളോ അല്ലെങ്കിൽ ഒരു എള്ളിന്റെ പാത്രം ഒന്നും കൈമാറാൻ വേണ്ടി പാടുകയില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക.