യൂറിക്കാസിഡ് കുറയ്ക്കാൻ ഈ പഴം കഴിച്ചാൽ മാത്രം മതി

പല ആളുകളും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു മിഥ്യാധാരണമാണ് ഈ ചിക്കനും മീനും ബീഫും ഒക്കെ കൂട്ടുന്നത് കൊണ്ടാണ് പലപ്പോഴും നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് അളവ് ഇതുപോലെ കൂടി വരുന്നത് എന്ന് ഉള്ളതും അതുപോലെതന്നെ ഇവയെല്ലാം നിയന്ത്രിച്ചു കഴിഞ്ഞു കഴിഞ്ഞാൽ തന്നെ നമ്മുടെ ശരീരത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതായത് യൂറിക്കാ അളവ് നമുക്ക് നമ്മുടെ ശരീരത്തിൽ കുറയ്ക്കാൻ സാധിക്കും എന്ന് ഉള്ളത് ഒരുപാട് ആളുകൾക്ക് ഉള്ള ഒരു മിഥ്യാ ധാരണ ആണ്. അതുപോലെതന്നെ ഒരു കാര്യമാണ് ഒരുപാട് ആളുകൾ ഇത്തരത്തിൽ യൂറിക്കാസിഡ്.

ഒരു പ്രശ്നം ഉണ്ടാകുമ്പോൾ യൂറിക്കാസിന് വേണ്ടിയിട്ടുള്ള മെഡിസിൻസ് ഒരുപാട് കാലം അവർ മെഡിസിൻ കഴിക്കും അങ്ങനെ അതിൻറെ അളവ് ഒന്നു കുറയുമ്പോൾ അതായത് അവരുടെ വേദന ഒക്കെ ഒന്ന് കുറയുമ്പോൾ അവർ ആ ഒരു മെഡിസിൻ നിർത്തും അപ്പോൾ വീണ്ടും അവരുടെ ശരീരത്തിൽ അത്തരത്തിലുള്ള വേദനകളും ബുദ്ധിമുട്ടുകളും ഒക്കെ തിരിച്ച് വരാൻ വേണ്ടി തുടങ്ങും അപ്പോൾ അതൊക്കെ എന്തുകൊണ്ടാണ് എന്നതും കൂടി ആണ്.

നമ്മൾ ഇന്നത്തെ ഈയൊരു അധ്യായത്തിൽ പറയുന്നത്. അപ്പം നമുക്കറിയാം ഈ യൂറിക്കാസിഡ് എന്ന് പറയുമ്പോൾ അത് പ്യൂരിൻ എന്ന് പറയുന്ന ഒരു പ്രോഡക്റ്റ് അതിൻറെ ഒരു മെറ്റബോളിസത്തിന്റെ ഒരു ബൈ പ്രൊഡക്ട് ആയിട്ട് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആയിട്ട് വരുന്നത് ആണ് ഈ ഒരു യൂറിക് ആസിഡ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക