60 വയസ്സുകാരൻ 40 വയസ്സുകാരിയെ വിവാഹം ചെയ്തപ്പോൾ ആദ്യരാത്രിക്ക് ശേഷം സംഭവിച്ചത്

ഇയാൾക്ക് ഇപ്പോൾ ഈ ഒരു പെൺകുട്ടിയെ കിട്ടിയിട്ട് എന്താണ് ആവോ കാര്യം ഇനി ഇയാൾ നാട്ടിലെ ചെറുപ്പക്കാർക്ക് പണി ഉണ്ടാക്കുമോ ആവോ? വിവാഹത്തിന് അന്ന് നാട്ടിൽ കൂടിയിട്ടുള്ള ആളുകളുടെ വായിൽ നിന്ന് വരുന്ന ഇത്തരത്തിലുള്ള അടക്കം പറച്ചലുകളും മുറി മുറിപ്പുകളും എല്ലാം തന്നെ രമേശൻ കേൾക്കുന്നുണ്ടായിരുന്നു രമേശനെ രണ്ടാം വിവാഹം ആയിരുന്നു അത് ഇത് എല്ലാം തന്നെ കേട്ടിട്ടും രമേശൻ ആരോടും ഒന്നും പറയാതെ മുഖത്ത് ഒരു ചിരിയുമായി അങ്ങനെതന്നെ.

നിന്നു രമേശിന്റെ മക്കൾക്ക് ആരും നാലും ഒക്കെ വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് രമേശിന്റെ ആദ്യ ഭാര്യ മരിക്കുന്നത് ഇപ്പോൾ ഏകദേശം രമേശനെ 60 വയസ്സിന്റെ അടുത്ത് പ്രായമുണ്ട്. അതിനുശേഷം രമേശൻ തൻറെ 2 പെൺമക്കൾക്ക് വേണ്ടി ആണ് ഈ കാലമത്രയും ജീവിച്ചത് രണ്ട് പെൺമക്കൾ അല്ലേ വളർന്നു വരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം എന്നുള്ള ആളുകളുടെ പറച്ചിലിന് ഒന്നും തന്നെ രമേശൻ ചെവി കൊടുക്കില്ല മറ്റ് ഏത് സ്ത്രീയിൽ വന്നു.

എന്ന് ഉണ്ട് എങ്കിലും അവർക്ക് ഒരിക്കലും തന്റെ മക്കളെ സ്വന്തം മക്കളെ പോലെ കാണാൻ കഴിയില്ല എന്നതാണ് രമേശൻ പറഞ്ഞിരുന്നത്. പെൺമക്കളെ രണ്ടുപേരെയും നല്ല രീതിയിൽ പഠിപ്പിച്ച് അവരെ ഒരു വിവാഹം ചെയ്തത് അയച്ചപ്പോൾ പിന്നീട് ആ വീട്ടിൽ രമേശൻ തനിച്ച് ആയി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.