വൻകുടലിലേക്ക് ആൻസർ സാധ്യത ശരീരം നേരത്തെ കാണിച്ചിരുന്ന ഇലക്ഷണങ്ങൾ അവഗണിക്കരുത്

ഇന്നത്തെ അധ്യായത്തിൽ ഞാൻ പ്രധാനമായും ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് വൻകുടലിൽ നമുക്ക് ഉണ്ടാകുന്ന ക്യാൻസറിനെ പറ്റിയാണ് ഇന്ന് നമ്മൾ നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് വൻകുടലിൽ ഉണ്ടാകുന്ന ക്യാൻസർ എന്ന് പറയുന്നത് ഇപ്പോൾ വളരെയധികം കൂടിവരുന്ന ഒരു സാഹചര്യമാണ് നമ്മൾ കണ്ടുവരുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിൽ കാൻസർ സാധ്യത കൂടി വരുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ പ്രധാനമായും അതിനെ പറയാൻ വേണ്ടി നമുക്ക് സാധിക്കുക ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളും ഭക്ഷണരീതിയും തന്നെയാണ് എന്നത് ആണ്.

കൂടുതലായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഫാറ്റ് കൂടുക അതുപോലെ റെഡ് മീറ്റ് കൂടുതലായിട്ട് കഴിക്കുന്ന ഒരു കാലം ആയതുകൊണ്ട് അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഫൈബറിന്റെ അളവ് കുറയുക ഫൈബർ എന്ന് പറയുമ്പോൾ നമ്മൾ പഴങ്ങളും പച്ചക്കറികളും ആണ് കൂടുതൽ കഴിക്കേണ്ടത് അത് കുറയുക അതുപോലെതന്നെ വണ്ണം അമിതമായി വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ കൊണ്ടാണ് പ്രധാനമായും.

വൻകുടലിലെ കാൻസർ ഇപ്പോൾ കൂടി വരുന്നത് എന്നതാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ വൻകുടലിൽ ക്യാൻസർ വരുന്നതിന് ഒരു ഭൂരിഭാഗം ഭാഗവും ഇത് മൂലം അല്ല വരുന്നത് അതിൽ കൂടുതൽ ആയിട്ട് വരുന്നതിനെ കാരണം എന്ന് പറയുന്നത് ജനിതകപരമായി നമുക്ക് ഉണ്ടാകുന്ന മാറ്റങ്ങളാണ് ജനിതകപരമായ മാറ്റം എന്ന് പറയുമ്പോൾ അത് നമുക്ക് പാരമ്പര്യമായി ഉണ്ടാകുന്ന മാറ്റങ്ങൾ ആകാൻ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=6vRdTsBSJlk