ശിവക്ഷേത്രത്തിൽ നിന്ന് ഈ മൂന്നു വസ്തുക്കൾ നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടു വരൂ നിങ്ങളുടെ സകല ദുഃഖങ്ങളും മാറും അതുപോലെതന്നെ വീട്ടിൽ അനുഗ്രഹം വന്നുചേരും

സർവ്വഗ്രഹങ്ങളുടെയും സർവ്വശരാചരങ്ങളെയും അതുപോലെതന്നെ നമ്മുടെ ഈ ഭൂമിയുടെയും നാഥനാണ് ഭഗവാൻ പരമേശ്വരൻ എന്ന് പറയുന്നത് പരമശിവനോട് നമ്മൾ പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഏത് ആഗ്രഹവും സാധിച്ചു തരും എന്നുള്ളതാണ് ഇന്നത്തെ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് നമ്മൾ ഒരു ശിവക്ഷേത്രത്തിൽ പോവുക ആണ് എന്നുണ്ടെങ്കിൽ ശിവക്ഷേത്രത്തിൽ നിന്ന് നമ്മൾ കൊണ്ടുവരുന്ന ചില വസ്തുക്കൾ ഉണ്ട്.

അവർ നമ്മുടെ വീട്ടിൽ കൊണ്ടുവന്നു വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ സർവ്വ ഐശ്വര്യം കൊണ്ട് നിറയും ഉള്ളത് ആണ് അതായത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന നമ്മുടെ പല ദുഃഖങ്ങൾ മാറുവാനും അതുപോലെതന്നെ നമുക്ക് ഉള്ള പല രീതിയിലുള്ള ആഗ്രഹങ്ങൾ അവ എല്ലാം തന്നെ നടന്നു കിട്ടുവാനും ഉള്ള വസ്തുക്കൾ നമ്മൾ നമ്മുടെ വീട്ടിൽ കൊണ്ടു വയ്ക്കുന്നത് കൊണ്ട് സാധിക്കും എന്ന് ഉള്ളത് ആണ്. അപ്പോൾ എന്തൊക്കെ വസ്തുവാണ്.

ഇതുപോലെ നമ്മൾ വീട്ടിലേക്ക് കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ വീട്ടിൽ ഐശ്വര്യം അറിയാൻ കാരണം ആകുന്നവ എന്നുതന്നെ നമുക്ക് ആദ്യം നോക്കാം ആദ്യമായി തന്നെ അതിൽ പറയാനുള്ളത് ശിവക്ഷേത്രത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഭസ്മം നമുക്ക് പ്രസാദമായി ലഭിക്കുന്ന ഭസ്മം എന്ന് പറയുന്നത് വളരെ കേമമാണ് എന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.