ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് കൂട്ടാൻ കാരണമാകുന്ന നാല് ഭക്ഷണങ്ങൾ ഇവയാണ്

നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും നമ്മുടെ ശരീരത്തിലെ രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടിവരുന്ന ഒരു അവസ്ഥയെ പറ്റി അപ്പോൾ ഇന്നത്തെ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഈ വിഷയത്തെപ്പറ്റിയാണ് എന്താണ് ഈ ഒരു ക്രിയാറ്റിൻ എന്ന് ഉള്ളതും എങ്ങനെയാണ് ക്രിയേറ്റീവ് നമ്മുടെ ശരീരത്തിൽ കൂടി വരുന്നത് എന്ന് ഉള്ളതും എന്തൊക്കെയാണ് അതിനു വേണ്ടി നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ എന്ന ഉള്ളതും എല്ലാമാണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്.

അപ്പോൾ ആദ്യം തന്നെ നമുക്ക് എന്താണ് ഈ ഒരു ക്രിയാറ്റിൻ എന്ന് ഉള്ളത് നോക്കാം ക്രിയാറ്റിൻ എന്ന് പറയുമ്പോൾ അത് നമ്മുടെ ശരീരത്തിലെ മസിൽസ് ഡെവലപ്മെന്റിന് ആവശ്യമായിട്ടുള്ള ഒരു വസ്തു ആണ് ക്രിയാറ്റിൻ എന്ന് പറയുന്നത് എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്ന മറ്റൊരു വസ്തു കൂടി ഉണ്ട് അത് എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിൽ ഉൾഭവിക്കുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.

അതായത് നമ്മുടെ ശരീരത്തിൽ നമ്മൾ പ്രോട്ടീൻ കഴിക്കുമ്പോൾ അല്ലെങ്കിൽ പ്രോട്ടീൻ വിഘടിക്കുമ്പോൾ അതിൻറെ ഭാഗമായിട്ട് ആണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് യൂറിയ എന്നിവയും അതുപോലെതന്നെ ഈ ഒരു ക്രിയാറ്റിനിൻ എന്ന ഈ വേസ്റ്റ് പ്രൊഡക്റ്റും ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ ഈ വിഷയത്തെ പറ്റി നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.