എന്നോട് ഒരുപാട് പേർ നമ്മുടെ ഒരുപാട് കൂട്ടുകാരും ഒരുപാട് ആളുകൾ ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആണ് ഡോക്ടർ എന്താണ് ഈ ബ്ലോക്ക് എന്ന് ഉള്ളത് കാരണം ഒരുപാട് ആളുകൾ ഇത്തരത്തിലുള്ള ഒരു ചോദ്യം ചോദിക്കുന്നത് കൊണ്ടാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോ ഇവിടെ ചെയ്യുന്നത് ഞാനും എൻറെ ഒപ്പം എൻറെ സഹപ്രവർത്തകനായ ഒരു ഡോക്ടറും കൂടിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോ ഇവിടെ ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത് അപ്പോൾ പ്രധാനമായും.
നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ എന്താണ് ബ്ലോക്ക് അതുപോലെതന്നെ എന്താണ് ആൻജിയോഗ്രാം അതുപോലെതന്നെ എന്താണ് ആൻജിയോ പ്ലാസി തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അപ്പോൾ നമ്മൾ സർവ്വസാധാരണമായി കേൾക്കുന്ന ഒരു കാര്യമാണ് ബ്ലോക്ക് ഉണ്ടായിരുന്നു 4 ബ്ലോക്ക് ഉണ്ടായിരുന്നു.
5 ബ്ലോക്ക് ഉണ്ടായിരുന്നു ആൻജിയോഗ്രാം കഴിഞ്ഞു അല്ലെങ്കിൽ കഴിഞ്ഞു എന്ന് ഉള്ളത് ഒക്കെ. പക്ഷേ ആളുകൾക്ക് പല ആൾക്കാർക്കും കറക്റ്റ് ആയിട്ട് അറിയുകയില്ല എന്താണ് ഈ ആൻജിയോഗ്രാം അല്ലെങ്കിൽ ഇവ തമ്മിലുള്ള വ്യത്യാസം ഒക്കെ എന്താണ് എന്താണ് ബ്ലോക്ക് തുടങ്ങിയ കാര്യങ്ങളൊക്കെ. അപ്പോൾ അതിനെപ്പറ്റി എല്ലാം നമ്മൾ വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത് കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.