നടുവിൽ നിന്ന് കാലിലേക്ക് വേദന വരുന്നത് മാറ്റുവാനും തിരിച്ച് വരാതെ ഇരിക്കുവാനും നിങ്ങളിങ്ങനെ ചെയ്താൽ മതി

ഇന്നത്തെ ഒരു അധ്യായത്തിൽ നമ്മൾ എവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് സയാറ്റിക്ക എന്ന ഒരു നടുവേദനയെ പറ്റിയാണ് അതായത് എന്തുകൊണ്ടാണ് ഈ ഒരു നടുവേദന വരുന്നത് അതുപോലെതന്നെ ഇത് മാറുന്നതിന് വേണ്ടിയിട്ടാണ് നമുക്ക് നമ്മുടെ വീട്ടിൽ നിന്നും തന്നെ എടുക്കാൻ വേണ്ടി പറ്റുന്ന സപ്ലിമെൻറ്സ് നമുക്ക് ഭക്ഷണത്തിലൂടെ ചെയ്യാൻ വേണ്ടി പറ്റുന്ന സപ്ലിമെൻറ്സ് എന്താണ് അതുപോലെതന്നെ ഇത് മാറുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു എക്സസൈസ് എന്താണ്.

എന്നതിനെപ്പറ്റി ഒക്കെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത് ഈ ഒരു സയാറ്റിക്ക എന്ന പറയുന്ന ഈ ഒരു നടുവേദന വരുന്നതിന് പ്രധാനപ്പെട്ട കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഡിസ്കിന് ഉണ്ടാകുന്ന ഒരു ബൽജ്ജ് എന്താണ് അതുപോലെതന്നെ നമ്മുടെ നട്ടെല്ലിന്റെ ഒരു വളവ് അത് നിവരുന്നത് മൂലം ഉണ്ടാകുന്ന അവിടെ ഞരമ്പിന് വരുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ ഈയൊരു സയാറ്റിക്ക എന്ന് പറയുന്ന ഞരമ്പ് എന്ന് പറയുന്നത്.

നമ്മുടെ ശരീരത്തിൽ തന്നെ ഏറ്റവും വലിയ ഒരു ഞരമ്പാണ്. അപ്പോൾ അതിന് വരുന്ന ഡാമേജുകൾ അത് എന്ന് പറയുമ്പോൾ നമ്മുടെ നട്ടെല്ലിന്റെ അവിടുന്ന് കാല് വരെ വരുന്ന ഒരു ഞരമ്പ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.