ശത്രു ദോഷം തീരാൻ കടുക് കൊണ്ട് ഒരു പ്രയോഗം ശത്രു ഇനി എത്ര വലിയവൻ ആണ് എന്ന് ഉണ്ടെങ്കിലും വാലും ചുരുട്ടി ഓടും

ഇന്ന് ഒരുപാട് ആളുകൾ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം ആയി ആണ് നമ്മൾ എന്ന് വന്നിട്ടുള്ളത് അതായത് ഒരുപാട് ആളുകൾ സ്ഥിരമായി ദിവസം എന്നാണെന്ന് നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി ശത്രു ദോഷം കൊണ്ട് വലയുകയാണ് ശത്രു ദോഷം കണ്ണേറ് പ്രാക്ക് ഇതുപോലെയുള്ള കാര്യങ്ങൾ കൊണ്ട് വലയുക ആണ് ഒന്ന് ഉയർന്നു വരുമ്പോഴേക്കും ഈ വക കാര്യങ്ങൾ കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ് ഈ ഒരു വിഷയം നമുക്ക് ദിവസവും ഒരാള് എങ്കിലും കമൻറ് ആയിട്ടോ.

അല്ലെങ്കിൽ മെസ്സേജ് ആയിട്ട് ദിവസവും വരുന്ന ഒരു വിഷയമാണ് ഈ ഒരു ശത്രു ദോഷം എന്നുള്ളത് അതുകൊണ്ടാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇതിനെപ്പറ്റി ചെയ്യാം എന്ന് ഉദ്ദേശിച്ചത് നമ്മൾ അത്രയും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അധ്വാനിച്ച് എന്തെങ്കിലും ഒക്കെ ഉണ്ടാക്കി ഒന്ന് ഉയർന്നു വരുമ്പോൾ ആയിരിക്കും ഒന്ന് പച്ചപിടിക്കുന്ന സമയത്ത് നമ്മൾ വളരെ സന്തോഷത്തോടെ മൂന്ന് നേരം ഭക്ഷണം ഒക്കെ കഴിച്ച്.

സന്തോഷത്തോടെ ഇരിക്കുന്ന സമയത്ത് നമ്മുടെ ചുറ്റുമുള്ള ചില ആളുകളുടെ സ്വഭാവമാണ് ഇത്തരത്തിലുള്ള നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുക എന്ന് ഉള്ളത് അതായത് ഈ ഒരു നെഗറ്റിവിറ്റി നമ്മളിലേക്ക് തള്ളിവിടുക എന്നുള്ളത്, അപ്പോൾ ഇത്തരത്തിൽ പ്രശ്നം അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.