പലപ്പോഴും പലയിടത്തുനിന്നും അല്ലെങ്കിൽ പല ആളുകളിൽ നിന്നും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും നമ്മുടെ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടി വരുന്ന ഒരു അവസ്ഥയെ പറ്റി അപ്പോൾ ഞാൻ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ ക്രിയേറ്റീവ് കൂടുന്നത് എന്ന് ഉള്ളതും എപ്പോഴാണ് നമ്മൾ ഇതിനുവേണ്ടി ഒരു ട്രീറ്റ്മെൻറ് എടുക്കേണ്ടത് എന്നുള്ളതും ക്രിയാറ്റിൻ കുറയ്ക്കാൻ വേണ്ടി നമ്മൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് എന്നൊക്കെ തുടങ്ങിയിട്ടുള്ള കാര്യങ്ങളാണ് അപ്പോൾ ക്രിയാറ്റിൻ എന്ന് പറയുമ്പോൾ എന്താണ്.
എന്നത് തന്നെ നമുക്ക് ആദ്യം നോക്കാം ക്രിയാറ്റിൻ എന്ന് പറയുമ്പോൾ അത് നമ്മുടെ ശരീരത്തിൽ നമ്മുടെ മസിലുകളുടെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് മെറ്റീരിയൽ ആണ്. അതായത് നമ്മൾ പ്രോട്ടീൻ കഴിക്കുമ്പോൾ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ നിർമ്മിക്കുന്നത് ഭാഗമായിട്ട് ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ്.
നമ്മുടെ ശരീരത്തിലെ യൂറിയ അതുപോലെതന്നെ ഈ ഒരു ക്രിയാറ്റിൻ എന്ന് പറയുന്ന പദാർത്ഥം എന്ന് പറയുന്നത് അപ്പോൾ ഈ ഒരു ക്രിയാറ്റിനിൻ അതായത് ഈ ഒരു വെസ്റ്റ് പ്രോഡക്റ്റ് നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് കിഡ്നി വഴിയാണ് അപ്പോൾ കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ക്രിയാറ്റിനിൻ അളവ് കൂടുവാൻ കാരണമാകുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.