യൂറിക്കാസിഡ് ഈ മൂന്ന് ഭക്ഷണങ്ങൾ ഒഴിവാക്കുക ആണ് എന്ന് ഉണ്ടെങ്കിൽ മരുന്ന് ഇല്ലാതെ തന്നെ നോർമലാകും നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

ഇന്നത്തെ വീഡിയോയിൽ ഞാൻ അവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന  വിഷയം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങളും യൂറിക് ആസിഡ് തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റി ആണ് നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ സമീകൃത ആഹാരങ്ങളിൽ പ്രോട്ടീൻ എന്നുപറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് അപ്പോൾ നമ്മുടെ ശരീരത്തിൽ ഇതുപോലെ പ്രോട്ടീൻ എത്തിക്കഴിയുമ്പോൾ ആ പ്രോട്ടീൻ നടക്കുമ്പോൾ അതായത് ആ പ്രോട്ടീൻ ചെറു കണികകൾ ആയി മാറുമ്പോൾ അതിൻറെ ഫലമായിട്ട് ഉണ്ടാകുന്ന ഒന്ന് ആണ്.

നമ്മുടെ ശരീരത്തിൽ രൂപപ്പെടുന്നത് ആണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. അപ്പോൾ ഈയൊരു കഥ എങ്ങനെയാണ് നമ്മുടെ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് നമുക്ക് നോക്കാം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഈ ഒരു യൂറിക് ആസിഡിനെ  70% ത്തോളം പുറന്തള്ളുന്ന ഒരു അവയവമാണ് നമ്മുടെ ശരീരത്തിലെ വൃക്കകൾ എന്ന് പറയുന്നത്. ഒരു 30% ത്തോളം നമ്മളെ മലമൂത്ര വിസർജനത്തിലൂടെ അത് പുറന്തള്ളപ്പെടുന്നു.

നമ്മുടെ ശരീരത്തിൽ രൂപപ്പെടുന്ന അല്ലെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന പ്രോട്ടീൻ എന്ന് പറയുന്നത് നമുക്കറിയാം പ്രോട്ടീൻ എന്ന് പറയുന്നത് നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്ന ഒരു ഘടകം കൂടെ ആണ് അതായത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രോട്ടീനിൽ ഒരു 80 ശതമാനത്തോളം അത് നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്നതും ബാക്കി ഉള്ളവ നമുക്ക് ഭക്ഷണത്തിലൂടെ കിട്ടുന്നതും ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.