വീട്ടിലേക്ക് വന്ന യാചകനെ കണ്ട് പൊട്ടിക്കരഞ്ഞ് പണക്കാരൻ ആയ യുവാവ്

ഇവളിത് എവിടെ പോയി കിടക്കുക ആണ് പുറത്ത് കുറെ നേരമായല്ലോ ബെല്ല് അടിക്കുന്നു ഇവൾക്ക് ഒന്ന് തുറന്ന് നോക്കിക്കോ മനുഷ്യനെ മെനക്കെടുത്താൻ വേണ്ടി അല്ലെങ്കിൽ ഇന്നലെ രാത്രി വന്ന് കയറുമ്പോൾ വളരെയധികം നേരം വൈകിയാണ് കയറിയതും കിടന്ന് ഉറങ്ങിയതും ബിസിനസ് ആവശ്യത്തിന് വേണ്ടി പുറത്ത് പോയിരിക്കുക ആയിരുന്നു പുറത്തും അതുപോലെതന്നെ നാട്ടിലും ഒക്കെ ആയിട്ട് പരത്തുക ഈ ഒരു ബിസിനസ് നോക്കി നടത്തുന്നത് ഞാനും.

അനിയനും കൂടിയാണ് ഉള്ള ഒരു അനിയത്തി എന്ന് പറയുന്നത് വിവാഹത്തിന് ശേഷം ഭർത്താവിനോടൊപ്പം വിദേശത്ത് ആണ് അവിടെ നിന്ന് വളരെ ദേഷ്യത്തിൽ തന്നെ ഉറക്കെ തന്നെ വിളിച്ചു ഡി എവിടെ പോയി കിടക്കുകയാണ് ആ വാതിൽ ഒന്ന് തുറന്നു നോക്കിയേ ഒരുപാട് നേരമായി ബെല്ലടിക്കുന്നത് കേൾക്കുന്നില്ല അത് ഒന്നുമില്ല ചേട്ടാ ആരോ ഒരാൾ സഹായം ചോദിച്ച് വന്നിരിക്കുന്നത് ആണ് ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ ആ വാതിൽ തുറന്ന് എന്നിട്ട്.

ആ മാറ്റി വച്ചിരിക്കുന്ന പൈസയിൽ നിന്ന് കുറച്ച് എടുത്തുകൊടുക്കുക ഞാനിപ്പോൾ അങ്ങോട്ട് വരാം. ചേട്ടന് ഇത് എന്തിൻറെ കേടാണ് ഇതുപോലുള്ള ഒരു പാട് കള്ള കൂട്ടങ്ങൾ ഇറങ്ങിയ ഇപ്പോൾ ഒരു ദാനധർമ്മി ഉണ്ട് എന്ന് കേട്ട് അറിഞ്ഞിട്ട് വന്നത് ആയിരിക്കും ഇതുപോലെ എനിക്ക് ആകെ ദേഷ്യം വന്നു തുടങ്ങി ഇത് ഇപ്പോൾ ഭർത്താവ് മരിച്ച് എന്ന് പറഞ്ഞ് ഒരെണ്ണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.