നമ്മുടെ സ്കിന്നിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ സ്കിന്ന് നല്ല രീതിയിൽ നിറം വയ്ക്കുന്നതിനും സ്കിന്നിന് പുറത്ത് നമ്മൾ കൊടുക്കുന്ന കാര്യങ്ങൾ മാത്രം മതി എന്ന് ഉള്ളത് ആണ് ഒരുപാട് ആളുകൾക്ക് ഉള്ള ഒരു തെറ്റിദ്ധാരണ എന്ന് പറയുന്നത് നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുന്ന ടോക്സിനുകളും മറ്റു പദാർത്ഥങ്ങളും എല്ലാം തന്നെ നമ്മുടെ സ്കിന്നിനെ ബാധിക്കുകയും അതായത് ഒരുപാട് മുഖക്കുരുകളും അതുപോലെതന്നെ റിങ്കിൾസ് അതുപോലെ പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നതിനെ കാരണം ആവുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇതൊക്കെ മാറുന്നതിനു വേണ്ടി നമ്മൾ നമ്മുടെ സ്കിന്നിന് പുറമേന്ന് കയറി ചെയ്യുന്നത് പോലെ തന്നെ വളരെ ഇംപോർട്ടൻസ് ആണ് നമ്മൾ അകത്തുനിന്ന് കെയർ ചെയ്യുക എന്ന് പറയുന്നത് അപ്പോൾ അതുകൊണ്ടുതന്നെ ഇതിന് വേണ്ടിയിട്ട് നമ്മുടെ ശരീരത്തിലേക്ക് വൈറ്റമിൻ സി വൈറ്റമിൻ ബി ത്രീ വൈറ്റമിൻ ഇ തുടങ്ങിയ കാര്യങ്ങൾ എല്ലാം ശരിയായ അളവിൽ തന്നെ നമ്മുടെ ശരീരത്തിൽ എത്തേണ്ടത്.
വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ ചെയ്യുന്നത് ഈ കാര്യങ്ങൾ എല്ലാം തന്നെ ശരീരത്തിൽ വളരെ കൃത്യമായ അളവിൽ എത്തുകയും ശരീരത്തിലെ ടോക്സിനുകൾ എല്ലാം തന്നെ ക്ലിയർ ആകുകയും രക്തം ശുദ്ധീകരിക്കുകയും നമ്മുടെ സ്കിൻ വളരെ സോഫ്റ്റ് ആകാൻ സഹായിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക.