പാവപ്പെട്ട വീട്ടിലെ കുട്ടിക്ക് പണക്കാരായ കുട്ടികൾ കൊടുത്ത സർപ്രൈസ്

ബസ് ഇറങ്ങിയ കോളേജിലേക്കുള്ള വഴിയിൽ കൂടെ നടക്കുക ആയിരുന്നു ലക്ഷ്മി കോളേജിലേക്ക് അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തന്നെ തൊട്ടടുത്ത് ഒരു സ്കൂട്ടി കൊണ്ടുവന്ന നിർത്തി അതിൽ നിന്ന് ഒരാൾ ഹെൽമെറ്റ് ഊരി കൈകൊണ്ട് മുടി മാടി ഒതുക്കി ലക്ഷ്മി നോക്കുമ്പോൾ അത് തന്റെ ഒപ്പം പഠിക്കുന്ന കൂട്ടുകാരി ആയിരുന്നു മീനാക്ഷി ലച്ചു കൈരളി മീനാക്ഷി അവളെ തന്നെ വണ്ടിയിലേക്ക് കയറാൻ വേണ്ടി ക്ഷണിച്ചു അത് കേട്ടതും ലക്ഷ്മി തന്നെ കയ്യിലുള്ള പഴയ ഒരു നരച്ച തോർത്ത് പിടിച്ചുകൊണ്ട് മീനാക്ഷിക്ക് പിന്നിൽ ആയിട്ട് അവളുടെ വണ്ടിയിൽ കയറി.

മാളു ഹെൽമറ്റ് തിരികെ വെച്ച് വണ്ടിയെടുത്ത് കോളേജിൽ ചെന്നു കോളേജിൽ ചെന്ന് വണ്ടി വെച്ചുകൊണ്ട് അവർ പരസ്പരം സംസാരിച്ചുകൊണ്ട് കോളേജിലേക്ക് കയറിച്ചെന്നു കോളേജിന്റെ എൻട്രസിൽ തന്നെ അവരുടെ കൂട്ടുകാർ എല്ലാവരും തന്നെ ഒത്തുകൂടി സംസാരിച്ചു നിൽക്കുക ആയിരുന്നു അവരുടെ അടുത്തേക്ക് മാളുവും ലക്ഷ്മിയും ചെന്നു. അവരെ കണ്ടതും അവരുടെ കൂട്ടുകാരി ആയിട്ടുള്ള നിമിഷ പറഞ്ഞു.

നിങ്ങൾ വന്നോ നിങ്ങളെ രണ്ടുപേരെയും കാത്ത് ഇരിക്കുകയാണ് അവൾ അത് പറഞ്ഞതും മാളുവും ലക്ഷ്മിയും പരസ്പരം എന്താണ് എന്ന് അർത്ഥത്തിൽ നോക്കി. നമ്മുടെ കൂട്ടുകാരി ആരതിയുടെ പിറന്നാൾ ആണ് ഇന്ന് വൈകിട്ട് അവളുടെ വീട്ടിൽ വച്ച് ഒരു പാർട്ടി അറേഞ്ച് ചെയ്യുന്നുണ്ട് നമുക്ക് ഇന്ന് അടിച്ചുപൊളിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.