ഒരുപാട് ആളുകൾ നമ്മുടെ ഈ വീഡിയോ സ്ഥിരമായി കാണുകയും അതിൽ ഒരുപാട് ആളുകൾ സ്ഥിരമായി കമൻറ് ചെയ്യുകയും ചെയ്യുന്ന ആളുകൾ ഉണ്ട് അപ്പോൾ അത്തരത്തിൽ ഉള്ള ആളുകളുടെ പരാതി ആയിരുന്നു മുഖത്ത് ഒരുപാട് കറുത്ത കുത്തുകൾ ഉണ്ട് എന്നുള്ളത് അതുപോലെതന്നെ ഒരുപാട് പാടുകളും അതുപോലെ മുഖം വളരെയധികം ഡ്രൈ ആയിട്ട് ഇരിക്കുന്നു എന്ന് ഉള്ളതും അല്ലെങ്കിൽ വളരെയധികം ഓയിലി ആയിട്ട് ഇരിക്കുന്നു എന്ന് ഉള്ളതും തുടങ്ങിയിട്ടുള്ള പരാതികൾ അപ്പോൾ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് മാറുന്നതിനു വേണ്ടി ഒരുപാട് ആളുകളാണ് പരസ്യങ്ങളിൽ കാണുന്ന.
വളരെ വില പിടിച്ചിട്ടുള്ള ഫേസ് ക്രീമുകളും അതുപോലെതന്നെ ഫെയ്സ് പാക്കുകളും ഒക്കെ വാങ്ങി ഉപയോഗിക്കുന്ന ആളുകൾ ഉണ്ട്. അത്തരത്തിൽ കാണുന്ന ഒരു ക്രീം വാങ്ങി ഉപയോഗിച്ച് അതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടിയില്ല എന്ന് കാണുമ്പോൾ ആളുകൾ അടുത്ത ഒരു പരസ്യം അപ്പോൾ ആയിരിക്കും ഇറങ്ങുന്നത് അപ്പോൾ അത് വാങ്ങി ഉപയോഗിക്കും. അപ്പോൾ ഇത്തരത്തിൽ പരസ്യത്തിൽ കാണുന്ന വസ്തുക്കൾ മാറിമാറി വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് ആർക്കും.
ദോഷമല്ലാതെ ഗുണം ഒന്നും ലഭിക്കാൻ സാധ്യതയില്ല. ഇത്തരത്തിൽ പരസ്യങ്ങൾ ഒക്കെ വാങ്ങി നല്ല വിലപിടിപ്പുള്ള ഫേസ് ക്രീമുകളോ പാക്കുകളോ ഒക്കെ വാങ്ങി ഉപയോഗിക്കുമ്പോൾ അതിനെ ലഭിക്കുന്ന ഗുണത്തേക്കാൾ ഇരട്ടി ഗുണം ലഭിക്കുന്ന ഇത്തരത്തിൽ പണച്ചെലവുകൾ അധികം ഇല്ലാത്ത ഫെയ്സ് പാക്കുകൾ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.