ദുഃഖം സഹിക്കാൻ പറ്റാതെ ആകുമ്പോൾ മനസ്സ് നീറുമ്പോൾ ഒറ്റയ്ക്കാവുമ്പോൾ നിങ്ങൾ ഈ പേര് വിളിക്കൂ അമ്മ വരും നിങ്ങളുടെ കൂട്ടിന്

ചില സമയത്ത് നമ്മുടെ മനസ്സിൽ എന്തെന്നില്ലാതെ വിഷമിക്കും നമ്മുടെ മനസ്സ് അങ്ങ് നീറും കിടന്ന് അവിടെ മനസ്സ് വല്ലാതെ അങ്ങ് പിടയും വല്ലാത്ത ഒരു ദുഃഖം നമ്മുടെ മനസ്സിൽ ഒരു കെട്ടിക്കിടക്കുന്നത് പോലെ നമുക്ക് തോന്നും അത് ചിലപ്പോൾ ചില വ്യക്തികൾ മൂലം ആയിരിക്കാം അല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ മൂലം ആയിരിക്കാം അല്ലെങ്കിൽ ഏതെങ്കിലും ചില സന്ദർഭങ്ങൾ മൂലം ആയിരിക്കാം.

അല്ലെങ്കിൽ നമ്മുടെ ഒരു ജീവിതസാഹചര്യങ്ങൾ കൊണ്ട് ജീവിതത്തിലെ പലതരത്തിൽ നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കൊണ്ട് ഒക്കെ ആയിരിക്കാം അല്ലെങ്കിൽ നമ്മൾ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം അത് നേടുന്നതിന് വേണ്ടി ആയിരിക്കാം അങ്ങനെ നമ്മുടെ ജീവിതത്തിലെ പല സമയത്തും നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരു ദുഃഖവും നിരാശയും വളരെയധികം സങ്കടവും ഒക്കെ അനുഭവിക്കുന്ന ഒരു സന്ദർഭം ഉണ്ടാകാം. ചില സമയങ്ങളിൽ ഒക്കെ നമ്മൾ ചിലപ്പോൾ വലിയൊരു ആൾക്കൂട്ടം തന്നെ നടുവിൽ നിൽക്കുക ആണ് ഉണ്ടെങ്കിലും.

നമ്മൾ ഒരു ഒറ്റപ്പെട്ടുപോകുന്ന ഒരു അവസ്ഥയൊക്കെ ഉണ്ടാകും നമുക്ക് ആരുമില്ല എന്ന് പറയുന്ന ഒരു തോന്നൽ അല്ലെങ്കിൽ അങ്ങനെ ഒരു അവസ്ഥയൊക്കെ നമുക്ക് ഉണ്ടാകും. ഇതുപോലെ നമുക്ക് ആരുമില്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി എന്നുള്ളതാണ് പറയാനുള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നത് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.