കുടുംബത്തിന് ഭാരം മുഴുവൻ ചുമലിൽ ഏറ്റി കൊണ്ടാണ് അറബി നാട്ടിലേക്കുള്ള വിസയിൽ ഇർഷാദ് ദുബായിൽ എത്തുന്നത് കിട്ടുന്ന ചെറിയ ആ ഒരു ശമ്പളത്തിൽ നിന്നും ചെറുതായി തന്നെ മിച്ചം പിടിച്ചുകൊണ്ട് അവൻ ഓരോ കാര്യങ്ങളും വളരെ ഭംഗിയായി തന്നെ നിറവേറ്റി വന്നു. തനിക്ക് താഴെയുള്ള തൻറെ രണ്ട് പെങ്ങന്മാരെയും ഇർഷാദ് വളരെ ഭംഗിയായി തന്നെ കെട്ടിച്ച് അതിന് ശേഷം അവിടെനിന്ന് ഇപ്പോൾ നാല് വർഷത്തിൽ നിന്നതിനു ശേഷം ഇർഷാദ് തന്റെ നാട്ടിലേക്ക് വന്നു. തൊട്ട അടുത്ത് വീട്ടിലെ പെൺകുട്ടിയെ തന്നെ ഇർഷാദിന്റെ ഉമ്മയും സഹോദരന്മാരും അവനു വേണ്ടി കണ്ടെത്തി.
റിഷാദ് മുൻപ് പലതവണ അവരുടെ വീട്ടിൽ ഈയൊരു പെൺകുട്ടിയെ കണ്ടിട്ടുണ്ടായിരുന്നു അതുകൊണ്ടുതന്നെ അവൻറെ മനസ്സിൽ ചെറിയ ഒരു ഇഷ്ടവും അവളോട് തോന്നിയിട്ടുണ്ടായിരുന്നു വൈകാതെ തന്നെ അവരുടെ ഇരുവരുടെയും വിവാഹം കഴിഞ്ഞു വിവാഹത്തിന് ശേഷം അധികനാൾ ഒന്നും മധുവിധു ആഘോഷിക്കാൻ വേണ്ടി അവർക്ക് ലഭിച്ചിരുന്നില്ല. പെട്ടെന്ന് ഉണ്ടായ വിലയിൽ ഇർഷാദിനെ തിരിച്ച് അറബി നാട്ടിലേക്ക് തന്നെ പോരേണ്ടത് ആയിട്ട് വന്നു.
വിരഹത്തിന്റെ വേദന ഒരുപാട് നാൾ രണ്ട് പേരുടെയും തലയിണകളെ നനച്ചു. ഗൾഫ് നാട് ആദ്യമായി കണ്ട് പിടിച്ചവനെ അവൻ ചതിച്ചു ഓരോ ദിവസവും പരസ്പരം സ്വപ്നം കണ്ട് അവർ കിടന്നുറങ്ങി ഒരുവേള ജോലി മതിയാക്കി തിരികെ നാട്ടിലേക്ക് പോയാലോ എന്ന് വരെ അവൻ ആലോചിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.