ഈ സത്യം അറിയാതെ നിങ്ങൾ എന്തൊക്കെ ചെയ്താലും നിങ്ങളുടെ വായനാറ്റം മാറുക ഇല്ല

എൻറെ അടുത്ത് കഴിഞ്ഞദിവസം ഒരു പേഷ്യന്റ് വന്നിരുന്നു ആ ഒരു പേഷ്യന്റിലെ പ്രശ്നം എന്താണെന്ന് വച്ച് കഴിഞ്ഞാൽ ആ പേഷ്യന്റ് പറഞ്ഞു ഡോക്ടറെ ഞാൻ നന്നായി ബ്രഷ് ചെയ്യുന്ന ഒരു വ്യക്തിയാണ് ദിവസം ഒരു രണ്ടോ മൂന്നോ തവണയൊക്കെ ഞാൻ നന്നായി ബ്രഷ് ചെയ്യാറുണ്ട് അതുപോലെതന്നെ ഞാൻ നന്നായി വെള്ളം കുടിക്കുന്ന ഒരു വ്യക്തി തന്നെയാണ് എങ്കിലും ഇതൊക്കെ ചെയ്തിട്ടും എന്റെ വായിൽ നിന്ന് ആ ഒരു ദുർഗന്ധം മാറുന്നില്ല ഒരു ബാഡ് സ്മെല്ല് അല്ലെങ്കിൽ എനിക്കൊരു ബാഡ് ബ്രീത്ത് ആണ് ഉള്ളത് അപ്പോൾ എന്തൊക്കെ ചെയ്തിട്ട് അത് മാറുന്നില്ല.

ഞാൻ അതിനു വേണ്ടി ഡെന്റിസ്റ്റിനെ കാണിച്ചു അതുപോലെ തന്നെ ഷുഗർ ഫ്രീ ആയിട്ട് ഉള്ള ചൂയിംഗം ഒക്കെ വാങ്ങി ഉപയോഗിച്ചു അതുപോലെതന്നെ ഏലക്ക അതുപോലെതന്നെ ജീരകം ഇതൊക്കെ ചവക്കുക അങ്ങനെ എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഒരു ബാഡ് സ്മെല്ല് പോകുന്നില്ല അപ്പോൾ എന്താണ് ഇതിനുള്ള കാരണം എന്ന് ഉള്ളത്.

അപ്പോൾ ഞാൻ കറക്റ്റ് ആയിട്ട് ഒരു വ്യക്തിക്ക് അതിനു വേണ്ടിയുള്ള ഡയറ്റ് പ്ലാനും അതുപോലെതന്നെ ആവശ്യമായ മെഡിസിൻസും ഒക്കെ കൊടുത്തു യൂസ് ചെയ്ത ഒരു രണ്ട് ആഴ്ചയ്ക്ക് ശേഷം ആ വ്യക്തിയിൽ മാറ്റം ഉണ്ടായി അത് കുറഞ്ഞു. പറഞ്ഞുവന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഇത്രയും നന്നായി ചെയ്തിട്ടും അതായത് ചില ആളുകൾ പറയാറില്ലേ ഞാൻ നന്നായി ബ്രഷ് ചെയ്യാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.