ഈ നാളുകാരെ കൊണ്ട് വീട്ടിൽ ദിവസവും വിളക്ക് കൊളുത്തിയാൽ സമ്പത്തും അതുപോലെതന്നെ ഐശ്വര്യവും കുതിച്ച് ഉയരും

നമ്മളെല്ലാവരും ദിവസവും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ആളുകളാണ് അല്ലേ വൈകീട്ടോ അല്ലെങ്കിൽ രാവിലെയോ, ഒക്കെ നിലവിളക്ക് പ്രാർത്ഥിക്കുന്ന ആളുകൾ ആണ് ഈ നില വിളക്കിന്റെ പ്രത്യേകത എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ സർവ്വദേവി ദേവന്മാരും വിളയുന്ന ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത് അതായത് സർവ്വ ദേവി ദേവന്മാരുടെയും ഐശ്വര്യം നിറഞ്ഞ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ വിളക്ക് കൊളുത്തി നമ്മൾ പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ.

സകല ദേവി ദേവന്മാരുടെയും അനുഗ്രഹം നമുക്ക് ലഭിക്കുമെന്ന് ഉള്ളത് ആണ് അതായത് നമ്മൾ നിലവിളക്കിനെ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ താഴെ ഭാഗം അടിഭാഗം എന്നു പറയുന്നത് ബ്രഹ്മാവിനെ സൂചിപ്പിക്കുന്നു അതുപോലെതന്നെ നിലവിളക്കിന് നടുവിൽ ഉള്ള ആ ഒരു തണ്ട് ഭാഗം എന്ന് പറയുന്നത് മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്നു അതുപോലെതന്നെ നിലവിളക്കിന് മുകൾഭാഗം പരമശിവനെ സൂചിപ്പിക്കുന്നു എന്നാണ് പറയുന്നത് അതുപോലെതന്നെ നിലവിളക്കിൽ നമ്മൾ കത്തിക്കുന്ന നാളം, അത് ലക്ഷ്മി ദേവിയാണ് എന്ന് നമ്മൾ വിശ്വസിക്കുന്നു അതുപോലെതന്നെ.

അതിൽനിന്ന് വരുന്ന പ്രകാശം എന്ന് പറയുന്നത് സരസ്വതി ദേവിയാണ് എന്നതാണ് പറയുന്നത് അതുപോലെതന്നെ ആ നിലവിളക്കിൽ നിന്ന് ഉയരുന്ന ചൂട് എന്ന് പറയുന്നത് പാർവതി ദേവിയുടെ ആണ് എന്നാണ് വിശ്വാസം. അങ്ങനെ എല്ലാ ദേവി ദേവന്മാരും അതുപോലെതന്നെ ത്രിമൂർത്തി സംഗമം ഉൾപ്പെടുന്ന വസ്തു ആണ് നിലവിളക്ക് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണുക.