രാവിലെ നിങ്ങൾ ഈ രണ്ടു ഫ്രൂട്ട് കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏത് ഉയർന്ന നിൽക്കുന്ന ഷുഗർ ആണ് എന്ന് ഉണ്ടെങ്കിലും അത് നിങ്ങൾക്ക് നിങ്ങളുടെ കൺട്രോളിൽ കൊണ്ടുവരുന്നതിന് വേണ്ടി സാധിക്കും

നമുക്കെല്ലാവർക്കും വളരെ കോമൺ ആയിട്ട് അറിയാവുന്ന ഒരു കാര്യമാണ് ഡയബറ്റിക്സ് എന്ന് പറയുന്നത് പ്രത്യേകിച്ച് ഇപ്പോൾ നമ്മുടെ ഇടയിലുള്ള ഒട്ടുമിക്ക എല്ലാ ജനതകൾക്കും എന്നാണ് ഡയബറ്റിക്സ് എന്നതിനെപ്പറ്റി വളരെ വ്യക്തമായി തന്നെ അറിയാൻ പ്രത്യേകിച്ച് ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുമ്പോൾ അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമായി മാറിയിരിക്കുക ആണ് അപ്പോൾ എനിക്ക് നിങ്ങളുടെ പറയാൻ വേണ്ടി ഉള്ളത് എന്ന് പറയുമ്പോൾ.

പ്രത്യേകിച്ച് എൻറെ അടുത്ത് വന്ന ഒരു കേസ് അത് വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു കേസ് ആണ് അപ്പോൾ അത് നിങ്ങളുമായിട്ട് ഷെയർ ചെയ്യാൻ വേണ്ടി ഞാൻ ആഗ്രഹിക്കുകയാണ് അതായത് അത് എന്റെ ഒരു ഫ്രണ്ട് ആയിരുന്നു ആൾക്ക് ഡയബറ്റിക്സ് ഉണ്ടായിരുന്നു അതായത് പ്രഗ്നൻസി ടൈമിൽ ആ ഒരു ഡയബറ്റിക്സ് ഉണ്ടായിരുന്നു അതിനു ശേഷം എന്ന് പറയുന്നത് പിന്നീട് നോർമലായി പിന്നീട് അത് അങ്ങനെ കാര്യമായിട്ട് ചെക്ക് ഒന്നും ചെയ്തില്ല.

പക്ഷേ ആള് പിന്നെ വന്നത് ഒരു പ്രശ്നമായിട്ടാണ് അതായത് ആള്‍ക്ക് കഴുത്തിലും ഒക്കെ വളരെയധികം ചുവന്ന തടിച്ച പോലെ ഉള്ള ഒരു അവസ്ഥ അവിടെയൊക്കെ വളരെയധികം ആയിട്ട് ഇച്ചിങ്ങ് അനുഭവപ്പെടുക പ്രത്യേകിച്ച് ഈ മടക്കുകളും ഒക്കെ ഇത്തരത്തിൽ ചുവന്നത് അടിച്ചും അവിടെയൊക്കെ വളരെയധികം ചൊറിച്ചിലും ബുദ്ധിമുട്ടും വളരെയധികം അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു അവസ്ഥ ആയിട്ടാണ് ആൾ വന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.