ഭക്ഷണം രുചിയില്ല എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു മകളുമായി വേലക്കാരിയുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെ കണ്ടത്

രാത്രി എല്ലാവരും കൂടി ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിനിടയിൽ നിന്നി ചോദിച്ചു പ്രോഗ്രാം ഒന്നും ഇല്ലല്ലോ എന്താ കാര്യം എന്ത് പറ്റി നിമ്മി കണ്ടോ മോളെ ആകെ കൂടി ഉള്ള ഒരേയൊരു മകളാണ് ആ മകളുടെ പിറന്നാൾ കൂടി പപ്പയ്ക്ക് ഓർമ്മയില്ല നിന്നെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു ബർത്ത്ഡേ യുടെ കാര്യമാണോ എനിക്ക് ഓർമ്മ ഉണ്ടല്ലോ കഴിഞ്ഞതവണത്തെ പോലെ പിറന്നാളിന് എനിക്ക് പട്ട് പാവാടയും വെള്ളികുലസും ഒന്നും വേണ്ട അത് ഒന്നും.

എൻറെ കൂട്ടുകാരെ കാണിക്കാൻ പോലും കൊള്ളുകയില്ല. ഇത്തവണ മകൾക്ക് ഒരിക്കലും മറക്കാൻ ആകാത്ത ഒരു വലിയ ഗിഫ്റ്റ് തന്നെ പപ്പ മകൾക്ക് തരും ഭക്ഷണം എടുത്ത് വായിൽ വെച്ചതും വളരെയധികം ദേഷ്യം വന്നു കൊണ്ട് അത് വലിച്ച് എറിഞ്ഞ് ലച്ചു ജാനി അമ്മയെ വിളിച്ചു ജാനി അമ്മേ ഇവിടെ വാ ജാനി അമ്മ വളരെ മടിച്ച് മടിച്ച് കൊണ്ട് മുന്നോട്ട് വന്നു. ടേബിളിന്റെ അടുത്ത് എത്തിയപ്പോൾ അവരോട് ചോദിച്ചു എന്താണ് ജാനിയമ്മേ ഉണ്ടാക്കിയിരിക്കുന്നത്.

ഞാൻ എന്ത് ഉണ്ടാക്കാൻ വേണ്ടിയാണ് പറഞ്ഞത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ ചില്ലി ചിക്കൻ ഇല്ലെങ്കിൽ എന്താ ഇത് നല്ല ഒരു ചിക്കൻ കറി ആണല്ലോ നല്ല വറുത്തരച്ച ചിക്കൻ കറി അല്ലേ ഇത് എന്ന് പറഞ്ഞ് മഹാദേവൻ വീണ്ടും ചപ്പാത്തി കൂടി എടുത്ത് അവൻറെ പ്ലേറ്റിലേക്ക് ഇട്ടു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.