ശരീരത്തിലെ നീര് ഒറ്റ ദിവസം കൊണ്ട് മാറ്റാൻ മാജിക് ഒറ്റമൂലി യാതൊരു ചിലവുമില്ലാത്ത

നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ നമുക്ക് ശരീരത്തിൽ ഉണ്ടാകാറുണ്ട്. നമ്മുടെ കാലൊക്കെ ഇടയ്ക്ക് എവിടെയെങ്കിലും ഒക്കെ വച്ച് ഇടിച്ചാൽ പിടിച്ച് ഭാഗങ്ങളിൽ നീര് എല്ലാം വന്നിട്ട് നല്ല വേദന എല്ലാം അനുഭവപ്പെടാറ് ഉണ്ട്. അതുപോലെതന്നെ ചില സമയത്ത് നമ്മുടെ ശരീരം മൊത്തം നല്ല വേദന തോന്നാറുണ്ട്. അപ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുന്ന ഏതുതരം വേദനയും ആയിക്കോട്ടെ അങ്ങനെയൊക്കെ ഉണ്ടാകുന്ന വേദനകൾക്ക് ആശ്വാസം നൽകാൻ ആയിട്ട്.

ഉള്ള ഒറ്റമൂലി ആണ് ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാൻ ആയി പോകുന്നത്. അപ്പോൾ ഇത് മറ്റൊന്നുമല്ല നമ്മുടെ വാളൻപുളിയുടെ ഇലയാണ്. നല്ല പച്ച ഇല ഇതിൽ മൂത്തതും ഇളയതും ഒക്കെ ഞാൻ എടുത്തിട്ടുണ്ട്. അപ്പോൾ ഈ ഇലയാണ് ഇന്നത്തെ നമ്മുടെ ഒറ്റമൂലി. നീര് വന്നിട്ടുള്ള ഭാഗങ്ങളിൽ നമ്മൾ ചെയ്യേണ്ടത് ഇതിൻറെ ഇല മാത്രം ആയിട്ട് എടുക്കുക തണ്ട് ഒഴിവാക്കി ഇല മാത്രം നന്നായി അരച്ചെടുക്കുക.

Add enough water to it. Just add water to grind. We’ll never get a swab without adding water. Similarly, if you grind the stem, it will not be strained. It’s so crushed. Then remove the stem and grind it well. It shouldn’t be like water. It should be poured into the grinding water and made into a paste.