നമുക്ക് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ കഷ്ടപ്പാടുകൾ അങ്ങനെ എന്തെങ്കിലും ഒക്കെ വരുമ്പോൾ നമ്മൾ ഏറ്റവും ആദ്യം തന്നെ ഓടി ചെല്ലുന്നത് ക്ഷേത്രങ്ങളിലേക്കാണ്. അങ്ങനെ നമ്മൾ ക്ഷേത്രങ്ങളിലേക്ക് ചെല്ലുമ്പോൾ നമ്മൾ ഒന്ന് നോക്കും അതായത് ഏത് ദൈവമാണ് അല്ലെങ്കിൽ ഏത് ദേവിയാണ് ഏറ്റവും കൂടുതൽ ശക്തമായിട്ട് ഉള്ളത് എവിടെ ചെന്നാലും ആഗ്രഹങ്ങൾ പെട്ടെന്ന് സാധിക്കാൻ വേണ്ടി സാധിക്കുക.
നമ്മൾ നമ്മളുടെ ബന്ധുക്കളോടും അറിയാവുന്ന കൂട്ടുകാരോടും ഒക്കെ ചോദിക്കും എവിടെ ചെന്നാലും നടക്കുക എന്ന് ഉള്ളത് എന്നിട്ട് അവർ പറയുന്ന രീതിയിൽ ഉള്ള വലിയ വലിയ അമ്പലങ്ങളിൽ ഒക്കെ തന്നെ ഇല്ലാത്ത പൈസയും ഒക്കെ മുടക്കി പോയി എല്ലാ രീതിയിലുള്ള വഴിപാടുകളും അർച്ചനകളും എല്ലാം തന്നെ നമ്മൾ അവിടെ കഴിക്കുക എന്ന കാര്യം പതിവായിട്ടുള്ള ഒരു കാര്യം തന്നെയാണ്. അപ്പോൾ ഇങ്ങനെ നമ്മൾ ചെയ്യുമ്പോൾ ഇതിന് ഇടയിൽ നമ്മൾ കാണാൻ.
വിട്ടുപോകുന്ന അല്ലെങ്കിൽ ഇതിനേക്കാട്ടിലും എല്ലാത്തിനേക്കാളും ഉപരി അതായത് ഇങ്ങനെ മറ്റേ വലിയ ക്ഷേത്രങ്ങളിലേക്ക് പോകുന്നത് ഒക്കെ തെറ്റാണ് പാടില്ല എന്നത് അല്ല പറയുന്നത് അവർക്കും ശക്തിയുണ്ട് പക്ഷേ ഇതിനേക്കാൾ ഒക്കെ ഉപരി ആയിട്ട് നമുക്ക് എല്ലാ ആഗ്രഹങ്ങളും ചെയ്തു തരാൻ വേണ്ടി സാധിക്കുന്ന ഒരു ദേവത നമ്മുടെ കൺമുമ്പിൽ തന്നെ ഉള്ളപ്പോൾ അല്ലെങ്കിൽ ഒരു ദൈവ സാന്നിധ്യം ഉള്ളപ്പോൾ, കൂടുതൽ അറിയാൻ വീഡിയോ കാണുക.