ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന ഭർത്താവ് എന്നും അമ്മയുടെ റൂമിൽ പോയി ചെയ്യുന്നത് കണ്ട് ഭാര്യ ചെയ്തത് കണ്ടോ

രാത്രി ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ആണ് അമ്മയുടെ മുറിയിൽ നിന്നും മുക്കലും മൂളലും ഒക്കെ കേട്ട് തുടങ്ങിയത് ഭക്ഷണം പാതി വഴിയിൽ വെച്ച് അടച്ചുവെച്ച് വേഗം കൈകഴുകി അമ്മയുടെ മുറിയിൽ എത്തുമ്പോഴേക്കും മുറിയിൽ നിന്നും മൂത്രത്തിന്റെയും അതുപോലെതന്നെ മലത്തിന്റെയും എല്ലാം ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയിരുന്നു ലൈറ്റ് ഓൺ ചെയ്ത് നോക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ വളരെ നിഷ്കളങ്കമായി എന്നെ നോക്കി ചിരിക്കുന്ന അമ്മയെ ആണ് കണ്ടത്.

അയ്യേ അല്ലെങ്കിലും ഇത് അമ്മയ്ക്ക് പണ്ടേ ഉള്ള സ്വഭാവമാണ് എന്തെങ്കിലും കഴിച്ച് കഴിയുമ്പോൾ അപ്പി ഇടൽ പണ്ട് ഇത് പറഞ്ഞ് അച്ഛൻ ഒരുപാട് കളിയാക്കിയിരുന്നത് ഓർമ്മ ഉണ്ടോ അപ്പോഴും അമ്മ എന്നെ നോക്കി വളരെ നിഷ്കളങ്കമായി ചിരിക്കുക ആയിരുന്നു ആ ചിരിയുടെ ഇടയിൽ നിന്നും കണ്ണിൽനിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എനിക്കും.

വളരെയധികം വിഷമം ആയി. അയ്യേ ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ അത് കേൾക്കുമ്പോഴേക്കും കൊച്ചുകുട്ടികളെ പോലെ ഇങ്ങനെ കരയുക ആണോ? ഞാൻ അത് പറയുമ്പോൾ അമ്മ കണ്ണ് അടച്ചു കിടക്കുക ആയിരുന്നു ഞാൻ വേഗം തന്നെ അമ്മയുടെ നൈറ്റിയും ബെഡ്ഷീറ്റും മാറ്റി അമ്മയുടെ ദേഹം ഒന്നുകൂടി ചൂട് വെള്ളം കൊണ്ട് തുടച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.