കരളിൻറെ പ്രവർത്തനശേഷി കുറയുന്നതിന്റെ ലക്ഷണങ്ങൾ അതിന് ഉള്ള പരിഹാരം

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് കരൾ രോഗങ്ങളെ പറ്റിയും ഈ കരൾ രോഗങ്ങൾക്ക് വേണ്ടിയിട്ട് ഉള്ള പ്രധാനപ്പെട്ട ചികിത്സാ രീതികളെ പറ്റിയും അതിലെ തന്നെ ഏറ്റവും പ്രധാന ചികിത്സാരീതിയായ കരൾ മാറ്റിവെക്കൽ എന്നതിനെപ്പറ്റി അതായത് ലിവർ ട്രാൻസ്പ്ലാന്റേഷൻ അതിനെപ്പറ്റിയും ഒക്കെ ആണ് അപ്പോൾ കരൾ രോഗങ്ങൾ എന്ന് പറയുമ്പോൾ കരൾ രോഗങ്ങളിൽ തന്നെ ഏറ്റവും ഗുരുതരം ആയിട്ടുള്ള ഒരു അവസ്ഥാവിശേഷം ഉള്ളത് ആണ് ലിവർ സിറോസിസ് എന്ന് പറയുന്ന രോഗാവസ്ഥ എന്നു പറയുന്നത്.

അപ്പോൾ ഇത്തരത്തിൽ ലിവർ സിറോസിസ് എന്ന അവസ്ഥ ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഇതിൽ തന്നെ ഏറ്റവും പ്രധാനമായിട്ട് വരുന്നത് ഫാറ്റി ലിവർ മൂലം ഉണ്ടാകുന്ന ലിവർ സിറോസിസ് തന്നെയാണ് നമ്മുടെ ജീവിത രീതിയിൽ ഉള്ള വ്യത്യാസങ്ങൾ മൂലം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത് അതായത് നമുക്ക് അത്യാവശ്യത്തിന് വേണ്ട വ്യായാമക്കുറവ് അതുപോലെതന്നെ നമ്മുടെ ഭക്ഷണരീതി എന്ന് പറയുന്നത് കൂടുതൽ ആയിട്ട് കാർബോഹൈഡ്രേറ്റും ഫാറ്റും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക ഇതൊക്കെ തന്നെ ആണ് ഇതിനു കൂടുതൽ കാരണമായി വരുന്നത്.

അതുപോലെതന്നെ നിയന്ത്രണാധിതമായി ഉണ്ടാകുന്ന പ്രമേഹരോഗം തുടരുന്ന അവസ്ഥ ഇത് എങ്ങനെ പല കാരണങ്ങൾ കൊണ്ട് തന്നെ നമ്മുടെ കരളിൽ ഫാറ്റ് നിറയും ഇത് കാലക്രമേണ മൂർച്ഛിച്ച് ലിവർ സിറോസിസ് എന്ന് പറയുന്ന ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.