വീടിൻറെ ഈ ഭാഗത്ത് വെറ്റില നട്ടു വളർത്തുക വെറ്റില പടർന്ന് കയറുന്നത് പോലെ തന്നെ നിങ്ങളുടെ വീട്ടിലെ സമ്പത്തും കുതിച്ച് ഉയരും

ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് നമ്മൾ എല്ലാവരും അതായത് പ്രത്യേകിച്ച് ഈ വീഡിയോ കാണുന്ന എല്ലാവരും ഒരു മൂഡ് എങ്കിലും വെച്ച് പിടിപ്പിക്കേണ്ട ഒരു ചെടിയെ പറ്റി ആണ് അതായത് നമുക്ക് അറിയാം നമ്മുടെ ഈ ഒരു ഹൈന്ദവ വിശ്വാസപ്രകാരം വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്ന് ആണ് അതായത് നമുക്ക് നമ്മുടെ എല്ലാവിധ മംഗള കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ഒരു ചെടി ആണ്.

അല്ലെങ്കിൽ ആ ഒരു ചെവിയുടെ ഇല ആണ് വെറ്റില എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഈയൊരു വെറ്റിലയുടെ ഒരു മൂഡ് എങ്കിലും നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഞാൻ പറയുന്ന സ്ഥലങ്ങളിൽ ആയിട്ട് നിങ്ങൾ വെച്ചുപിടിപ്പിക്കണം എന്ന് ഉള്ളത് എൻറെ ഒരു ആഗ്രഹം ഒരു അപേക്ഷ ആണ് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ സർവ്വദേവത സംഗമം ആണ് ഉള്ളത്. ത്രിമൂർത്തി സംഗമം കുടികൊള്ളുന്ന ഒന്ന് ആണ് ഈ പറയുന്ന വെറ്റില എന്ന് പറയുന്നത് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ.

ഈച്ചയിൽ ഇവിടെ തുമ്പ് ഭാഗത്ത് നമ്മുടെ മഹാലക്ഷ്മി കുടികൊള്ളുന്നു അതുപോലെതന്നെ ഈ ഇതിലൂടെ മധ്യഭാഗത്ത് സരസ്വതി ദേവി കുടികൊള്ളുന്നു അതുപോലെതന്നെ ഈ വെറ്റിലയുടെ ഇടത് ഭാഗത്ത് ആയിട്ട് നമ്മുടെ അമ്മ മഹാമായ പാർവതി ദേവി കുടികൊള്ളുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.