ജയിലിനെ വാതിലും തുറന്നു പുറത്തേക്ക് കുനിഞ്ഞ് ഇറങ്ങി വന്ന സുകന്യ വെറുതെ ഒന്ന് ചുറ്റിനും നോക്കി അങ്ങനെ നോക്കിയിട്ട് പ്രത്യേകിച്ച് യാതൊരു ഉപകാരവും ഉണ്ടാകില്ല എന്ന് അവൾക്ക് അറിയാമായിരുന്നു എങ്കിലും അവൾ വെറുതെ ഒന്ന് നോക്കി വിചാരിച്ചത് പോലെ തന്നെ ആരുമില്ല ആരും തന്നെ കൊണ്ടുപോവാൻ വേണ്ടി വന്നിട്ടില്ല ആരും വരില്ല എന്നത് അവൾക്ക് അറിയാമായിരുന്നു കാരണം ജയിലിൽ ഉണ്ടായിരുന്ന സമയത്ത് പോലും.
ഒരാൾ പോലും തന്നെ കാണാൻ വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ അവളുടെ മനസ്സിൽ മന്ത്രിച്ചു ജയിലിൽ നിന്ന് കിട്ടിയ സാധനങ്ങൾ അടങ്ങിയിട്ടുള്ള സഞ്ചി തന്നെ കയ്യിൽ ചെരുട്ടി പിടിച്ചു അതുപോലെതന്നെ അവളുടെ ആ ഒരു കോട്ടൺ സാരിയും ചുട്ടിപ്പിടിച്ചുകൊണ്ട് അവൾ മുന്നോട്ടു നടന്നു അവൾക്ക് കിട്ടിയ പൈസയും അവൾ മറുകൈയിൽ ചുറ്റിപ്പിടിച്ചിരുന്നു. യാന്ത്രികം ആയിരുന്നു അവളുടെ ആ നടത്തം എന്ന് പറയുന്നത് തികച്ചും ലക്ഷ്യം ഇല്ലാത്ത നടത്തം.
വളരെ അലസമായുള്ള കാലടികൾ വളരെ നിർവികാരമായിട്ടുള്ള മുഖഭാവം കുലുങ്ങിയുള്ള ആ ഒരു 30 വയസ്സുകാരിയുടെ കഴുത്തിലെ ഞരമ്പുകൾ വളരെയധികം നീലിച്ചു കാണപ്പെട്ടു. എങ്കിലും അവളുടെ മുഖം വളരെയധികം ഭംഗിയുള്ളതായിരുന്നു ആദ്യം എന്തെങ്കിലും കഴിക്കണം ജയിലിലെ ഭക്ഷണം വളരെ സ്വാദിഷ്ടമായിരുന്നു എന്ന് ഉണ്ടെങ്കിലും അവിടെ സ്വാതന്ത്ര്യം ഇല്ലല്ലോ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.