രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഇത് ഒരു അല്പം എടുത്ത് മുഖത്ത് പുരട്ടി കിടന്ന് ഉറങ്ങിയാൽ

നമുക്കറിയാം നമ്മുടെ ഇപ്പോഴത്തെ ഒരു കാലഘട്ടത്തിൽ നമ്മൾ പല ആളുകളും തന്നെ നമ്മുടെ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആണ് കൂടുതലും നമുക്ക് ഇടയിൽ ഉള്ളത് അതുപോലെതന്നെ നമുക്ക് ഇടയിലുള്ള പല ആളുകളിലും ഇതുപോലെ ഭൂരിഭാഗം ആളുകളും വളരെ അധികം ബ്യൂട്ടി കോൺഷ്യസും ആയിരിക്കും നമുക്ക് അറിയാവുന്ന ഒരു കാര്യം തന്നെയാണ് അതായത് നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരു കോൺഫിഡൻസിനെ വേണ്ടിയിട്ട് പലപ്പോഴും ഈ പറയുന്ന സൗന്ദര്യം എന്ന ഉള്ള ഒരു മാനസിക അവസ്ഥ വളരെ അധികമായി നമ്മളെ സഹായിക്കുന്ന ഒന്ന് തന്നെയാണ്.

അതുകൊണ്ടുതന്നെ നമ്മൾ പല ആളുകളിലും നമ്മുടെ മുഖത്ത് വരുന്ന പലതരത്തിലുള്ള നിറവ്യത്യാസങ്ങൾ അതായത് കറുത്ത പാടുകൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ നമ്മളെ പലപ്പോഴും മാനസികമായി തവാർത്താനുള്ള കാര്യം തന്നെയാണ് അതായത് പിഗ്മെന്റേഷൻ എന്ന് പറയുന്നത് ഈ പറയുന്ന പിഗ്മെന്റേഷൻ എന്ന് ഉള്ളത് ശരീരത്തിലെ പല ഭാഗങ്ങളിലും വരാമെന്ന് ഉണ്ടെങ്കിലും അത് നമ്മുടെ മുഖത്ത് വന്ന് കഴിഞ്ഞാൽ ആണ് അത് നമ്മൾ ഏറ്റവും കൂടുതൽ സാരമായി ബാധിക്കുന്ന ഒരു പ്രശ്നമെന്ന് പറയുന്നത്.

അതിന് കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നേരത്തെ ഞാൻ പറഞ്ഞത് പോലെയുള്ള നമ്മൾ കാണുന്ന പല ആളുകളെയും അഭിമുഖീകരിക്കാൻ വേണ്ടിയുള്ള പ്രശ്നം വരെ പല ആളുകൾക്കും ഇതുമൂലം ഉണ്ടാകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണുക.