കണ്ണേറും പ്രാക്കും എരിച്ചിലും പമ്പ കടക്കും അത് ചെയ്തവനെ തിരിച്ച് അടിക്കും ഉപ്പും മുളകും കടുകും നിങ്ങൾ ഇങ്ങനെ ചെയ്യൂ

നമ്മുടെ ജീവിതത്തിൽ നമ്മൾ പലപ്പോഴും അല്ലെങ്കിൽ നമ്മളിൽ പലർക്കും പലപ്പോഴും ആയിട്ട് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങളാണ് ഇത്തരത്തിൽ മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന കണ്ണേറ് പ്രാക്ക് തുടങ്ങിയിട്ടുള്ള കാര്യങ്ങളൊക്കെ പ്രധാനമായും ഇത് ഏറ്റവും കൂടുതൽ ആയിട്ട് ബാധിക്കുന്നത് നമുക്ക് കൊച്ചുകുട്ടികളാണ് അതായത് നമ്മൾ കൊച്ചു കുട്ടികളെയും ആയി പുറത്തേക്ക് എങ്ങോട്ടെങ്കിലും പോകുമ്പോൾ അവരുടെ ആ ഒരു കുസൃതിയും പ്രസരിപ്പും അതുപോലെതന്നെ ഒരു ചെറുക്കമൊക്കെ കാണുമ്പോൾ അത് കാണുന്ന മറ്റുള്ള ആളുകളിൽ ഉണ്ടാകുന്ന ഒരു പെടപ്പ് അല്ലെങ്കിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കണ്ണേറ് തുടങ്ങിയ കാര്യങ്ങൾ.

ഒക്കെ അവരെ സാരമായി തന്നെ ബാധിക്കാറുണ്ട്. നമ്മൾ ഇതിനെ പ്രാക്ക് അല്ലെങ്കിൽ കണ്ണേറ് ദോഷം എന്നൊക്കെ പറയാറുണ്ട് അത് അല്ല എന്ന് ഉണ്ടെങ്കിൽ നമ്മൾ പലപ്പോഴും നല്ലൊരു വസ്ത്രമൊക്കെ ധരിച്ച് നമ്മൾ പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് അല്ലെങ്കിൽ നമ്മൾ വളരെ ജോലിയായി നമ്മുടെ ഫാമിലിയോടൊപ്പം ഒക്കെ വളരെ സന്തോഷത്തോടുകൂടി ഇതുപോലെ പുറത്തു പോകുന്ന സമയത്ത് അല്ലെങ്കിൽ നമ്മൾ വീട്ടിലേക്ക് എന്തെങ്കിലും.

സാധനങ്ങളൊക്കെ നമ്മൾ വാങ്ങിക്കുന്ന സമയത്ത് ഒക്കെ നമ്മുടെ ചുറ്റുമുള്ള ആളുകൾക്ക് നമ്മുടെ അയൽപക്കക്കാർക്ക് ഒക്കെ ഇത്തരത്തിലുള്ള ഒരു ദൃഷ്ടി ഉണ്ടാകാറുണ്ട്. അത് അല്ല എന്ന് ഉണ്ടെങ്കിൽ നമ്മൾ എങ്ങോട്ടെങ്കിലും ഒക്കെ പോകുന്ന സമയത്ത് നമ്മുടെ ആ ഒരു ജീവിത സാഹചര്യവും നമ്മുടെ ഉയർച്ചയും ഒക്കെ കണ്ടിട്ട് നമുക്ക് ലഭിക്കുന്ന കണ്ണേറ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.