സെക്സ് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ബെനഫിറ്റ്സ് നമുക്ക് അറിയാം ഏറെക്കുറെ എല്ലാവർക്കും അറിയാം സെക്സ് ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ഉണ്ടാകുന്ന ബെനിഫിറ്റ് എന്തൊക്കെയാണ് എന്നതിനെപ്പറ്റി നല്ല രീതിയിൽ ആളുകൾക്ക് അറിവുണ്ട് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തിലെ എല്ലാ സിസ്റ്റത്തിനും വളരെയധികം ബെനഫിറ്റ് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അതിൽ പ്രധാനമായി നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ കാർഡിയോ വാസ്കുലാർ സിസ്റ്റം എന്ന് പറയുന്നത്.
അതായത് നമുക്ക് നമ്മുടെ ഹൃദയത്തിലേക്കുള്ള രക്തത്തിൻറെ പമ്പിങ് കൂട്ടുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്ന് തന്നെ ആണ് അതുപോലെതന്നെ നമ്മുടെ റെസിപി സിസ്റ്റം എന്ന് പറയുന്നത് നമുക്ക് നല്ല രീതിയിൽ ശ്വാസോച്ഛ്വാസം നടത്തുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്ന് ആണ് അതായത് നമ്മുടെ ലെൻസിന്റെ കപ്പാസിറ്റി കൂട്ടുന്നതിന് അത് സഹായിക്കുന്നുണ്ട് അതുപോലെതന്നെ ഇത് നല്ലൊരു എക്സസൈസ് ആയതുകൊണ്ട്.
തന്നെ അത് നമ്മുടെ ദഹനത്തിനും വളരെയധികം സഹായിക്കുന്ന ഒരു കാര്യം തന്നെയാണ് അതുപോലെതന്നെ നമ്മുടെ ആ ഒരു എൻഡോക്രൈൻ സിസ്റ്റത്തെ തന്നെ ഇത് മുഴുവൻ ആയിട്ട് ബെനഫിഷ്യൽ ആണ്. നമ്മുടെ ശരീരത്തിൽ ഉള്ള ഹോർമോൺസ് ഹാപ്പി ഹോർമോൺസ് ആയിട്ട് ഉള്ള പല ഹോർമോൺസിന്റെയും ആ ഒരു സമയത്ത് വളരെയധികം ആയിട്ട് അതിൻറെ അളവ് നമ്മുടെ ശരീരത്തിൽ ഉയർത്തി നിൽക്കുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.