നമ്മുടെ ശരീരത്തിൽ ലിഗ്മെൻറ് എന്ന് പറയുന്ന ഒന്ന് ഉണ്ടായിരുന്നു നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ശരീരത്തിലെ ഫൈബറുകൾ കൂടിച്ചേർന്ന് ആണ് ഇത്തരത്തിലുള്ള ലിഗമനുകൾ ഉണ്ടാകുന്നത്. അപ്പോൾ പ്രധാനമായി നമുക്ക് ഇന്ന് നമ്മുടെ കാൽമുട്ടിന്റെ ലിഗ്മെന്റുകൾ എന്തൊക്കെ ആണ് എന്ന് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ കാൽമുട്ടിൽ പ്രധാനമായും നാല് തരത്തിലുള്ള ലിഗ്മെന്റുകൾ ആണ് ഉള്ളത്.
അപ്പോൾ ഞാൻ ഇന്ന് ഈ വീഡിയോയിൽ സംസാരിക്കാൻ വേണ്ടി പോകുന്നത് മുട്ടിൽ ഉണ്ടാകുന്ന ഈ നാല് ലിഗ്മെന്റുകൾ എന്തൊക്കെ ആണ് എന്നതിനെപ്പറ്റിയും അതിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റിയും അതുപോലെതന്നെ അത് നമുക്ക് എങ്ങനെയൊക്കെ ആണ് ഏതെല്ലാം രീതിയിൽ ആണ് അവ നമുക്ക് പരിഹരിക്കാൻ വേണ്ടി സാധിക്കുക എന്നതിനെപ്പറ്റിയും എല്ലാമാണ്. നമ്മുടെ മുട്ടിന്റെ മുൻവശത്ത് നടുവിൽ ആയിട്ട് ഒരു ലിഗ്മെൻറ് സ്ഥിതി ചെയ്യുന്നുണ്ട് ഇത് നമ്മളുടെ കാൽമുട്ടിന് അല്ലെങ്കിൽ കാലുകളെ മുന്നോട്ട് ഉള്ള ചലനത്തിന് സഹായിക്കുന്ന ലിഗ്മെന്റ് ആണ്.
അതുപോലെതന്നെ നമ്മുടെ മുട്ടിന്റെ പുറക് വശത്ത് ആയിട്ട് ഒരു ലിഗ്മെൻറ് സ്ഥിതിചെയ്യുന്നുണ്ട് ഇത് നമ്മുടെ മുത്തിന്റെ പുറകുവശത്തേക്ക് ഉള്ള ചലനത്തെ ആണ് അത് നിയന്ത്രിക്കുന്നത് അപ്പോൾ ഈ രണ്ട് ലിഗ്മെന്റുകൾ എന്ന് പറയുന്നത് മുൻവശത്തും ഉള്ള ഈ രണ്ട് കൾ എന്ന് പറയുന്നത് ഒരു ഇന്റു പോലെ ആണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.