ശിവക്ഷേത്രത്തിൽ നിങ്ങൾ പോകുമ്പോൾ നന്ദിയുടെ ചെവിയിൽ നിങ്ങൾ ഇങ്ങനെ പറഞ്ഞു നോക്കൂ അങ്ങനെ നിങ്ങൾ എന്ത് ആഗ്രഹിച്ചാലും അത് നടന്നിരിക്കും

നമ്മളെല്ലാവരും വളരെയധികം ആഗ്രഹങ്ങൾ ഉള്ള മനുഷ്യരാണ്. മനുഷ്യൻ എന്ന് പറയുമ്പോൾ അവൻറെ ആഗ്രഹങ്ങളാണ് അവനെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് നടക്കുന്നത് അപ്പോൾ ഇത്തരത്തിലുള്ള നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടന്ന് കിട്ടുന്നതിനു വേണ്ടി ആ ഒരു ആഗ്രഹസാഫല്യത്തിന് വേണ്ടി നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒരു വഴിപാടിനെ പറ്റിയാണ് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിൽ.

നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. നമ്മളെല്ലാവരും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന ആളുകൾ ആണ് നമ്മൾ നമ്മുടെ കുടുംബാക്ഷേത്രത്തിലെ ദേവനെയോ അല്ലെങ്കിൽ ദേവിയെയോ അല്ലെങ്കിൽ നമുക്ക് ഇഷ്ടപ്പെട്ട ദേവന്റെയോ ദേവിയുടെയോ ആ ഒരു ക്ഷേത്രത്തിൽ പോയോ അല്ലെങ്കിൽ നമ്മുടെ ആ ഒരു സങ്കൽപ്പാ ദേവന്റെയോ ദേവിയുടെയും ഒക്കെ ആ ഒരു ക്ഷേത്രത്തിൽ പോയി നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കാം.

പലപ്പോഴും ആ ഒരു പ്രധാന പ്രതിഷ്ഠയ്ക്ക് മുൻപിൽ ആയിട്ട് ആ ഒരു ദേവൻറെ അല്ലെങ്കിൽ ദേവിയുടെ ഒക്കെ ഒരു വാഹനത്തിൻറെ പ്രതിഷ്ഠ കൂടി അതിനെ മുൻപിൽ ഉള്ള കാര്യം നമ്മൾ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. അതായത് നമ്മൾ ഇപ്പോൾ ഒരു ശിവക്ഷേത്രത്തിലേക്കാണ് പോകുന്നത് എന്ന് ഉണ്ടെങ്കിൽ ശിവൻറെ മുൻപിൽ നമുക്ക് നന്ദിയെ കാണാൻ വേണ്ടി സാധിക്കും ഇനി അത് അല്ല നമ്മൾ ഒരു മഹാദേവന്റെ ക്ഷേത്രത്തിലേക്ക് ആണ് പോകുന്നത് എന്ന് ഉണ്ടെങ്കിൽ അവിടെ നമുക്ക് ഗരുഡനെ കാണാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായിത്തന്നെ കാണുക.