അടുക്കളയിൽ നിന്ന് ഈ രണ്ടു കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കിഡ്നി സ്റ്റോൺ നിങ്ങൾക്ക് വരികയില്ല

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് കിഡ്നി സ്റ്റോൺ എന്ന വിഷയത്തെപ്പറ്റിയാണ് അപ്പോൾ ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് ഒത്തിരി അധികം സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ടിട്ട് ഉണ്ടാകും കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇത് ഒരുപാട് ആളുകൾക്ക് വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നം തന്നെയാണ് ഈ പറയുന്ന കിഡ്നി സ്റ്റോൺ എന്ന് പറയുന്നത് പ്രായമായ ആളുകൾക്കും.

അതുപോലെതന്നെ യുവാക്കൾക്കും ഒക്കെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത് ഇന്ന് ഒട്ടുമിക്ക എല്ലാവർക്കും പ്രായഭേദം ഇല്ലാതെ തന്നെ ഈ ഒരു കിഡ്നി സ്റ്റോൺ എന്ന് പറയുന്ന ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു അവസ്ഥ വരുന്നത് എന്ന് നമുക്ക് നോക്കാം നമുക്ക് നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന ശരീരത്തിൽ എത്തുന്ന ആ ഒരു വെള്ളത്തിൻറെ അംശം കുറഞ്ഞു വരുന്നത് മൂലമാണ് ഇത്തരത്തിലുള്ള കിഡ്നി സ്റ്റോൺ എന്ന് പറയുന്ന അവസ്ഥ ഉണ്ടാവുക.

അതായത് നമ്മുടെ ശരീരത്തിലുള്ള വെള്ളത്തിന്റെയും അതുപോലെതന്നെ മിനറൽസിനെയും ഒരു അനുപാതത്തിൽ ഉണ്ടാകുന്ന ഏറ്റവും കുറച്ചിലുകൾ കിഡ്നി സ്റ്റോണിന് വളരെ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മിനറൽസ് അമിതമായി അടിഞ്ഞ് കൂടുമ്പോൾ അത് കിഡ്നിക്ക് ഫിൽട്ടർ ചെയ്യാൻ പറ്റാതെ ആകുമ്പോൾ അത് അവിടെ അടിഞ്ഞുകൂടി ചെറിയ കല്ലുകൾ ആയി ഫോം ചെയ്യുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവൻ ആയി തന്നെ കാണുക.