ആർ.ത്തവ സമയത്ത് അടിവയറ്റിൽ വേദന ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക

ആർത്തവസമയത്ത് ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കാത്ത ആളുകൾ ആയിട്ട് ആരും തന്നെ അധികം ഉണ്ടാവുകയില്ല എത്രയൊക്കെ തന്നെ നമ്മൾ ഇല്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുകൾ സഹിക്കാത്ത ആളുകൾ ആയിട്ട് ഏകദേശം 99% ആളുകളും ആർത്തവ സമയത്ത് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ തന്നെയാണ്. ഒരു ശതമാനം ആളുകൾ മാത്രം ആയിരിക്കും പലപ്പോഴും ഇത്തരത്തിൽ മെൻസസ് ആകുന്ന സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ ഒന്നും അധികം ഗൗനിക്കാതെ.

അല്ലെങ്കിൽ അത് ഞാൻ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഉള്ളതായി ഭാവിക്കാത്ത ആളുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് ഒരു ശതമാനം ആളുകൾ മാത്രം തന്നെ ഉണ്ടാവാൻ സാധ്യതയുള്ളൂ ബാക്കി എല്ലാവർക്കും രീതിയിൽ മെൻസൽ സമയവും ആയി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട് മാത്രമല്ല ഇത് നമ്മുടെ പ്രഗ്നൻസിയുമായി ബന്ധപ്പെട്ട് ഇരിക്കുന്ന കാര്യങ്ങളാണ് ഇത് അനുഭവിക്കാത്ത ആളുകൾക്ക് അല്ലെങ്കിൽ പുറമെ നിന്ന് നോക്കുന്ന ആളുകൾക്ക് അത് അത്ര വലിയ പ്രശ്നമോ കാര്യമോ ഒന്ന് ആയി തോന്നുക ഇല്ല എന്ന് ഉണ്ടെങ്കിൽ.

അത് അനുഭവിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചെങ്കിലും അനുഭവിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് അവർക്ക് അറിയാം അത് എത്രമാത്രം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും എന്നുള്ളത്. ഇത്രയും ബുദ്ധിമുട്ടോട് കൂടി ഈയൊരു പീരിയഡ്സ് വരുന്നതുകൊണ്ട് തന്നെ നമുക്ക് ആ ഒരു പീരിയഡ്സ് ഉണ്ടാവുക എന്ന് പറയുന്നത് വളരെയധികം ഇഷ്ടപ്പെടാത്ത പേടിപ്പെടുത്തുന്ന ഒരു സംഭവം ഒക്കെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.