നമ്മളിൽ ഒരുപാട് പേര് അനുഭവിക്കുന്ന കാര്യങ്ങളാണ് അതായത് നമ്മൾ എങ്ങനെ എങ്കിലും ഒക്കെ ഒന്ന് നമ്മുടെ ജീവിത സാഹചര്യത്തിൽ നമ്മൾ ഒന്ന് ഉയർന്ന് വരുന്ന സമയത്ത് നമ്മൾ എങ്ങനെയെങ്കിലും അത്രയും അധ്വാനിച്ചു കഷ്ടപ്പെട്ടു ഒക്കെ ആയിട്ട് നമ്മൾ ഒന്ന് വളർന്ന് വരുന്ന സമയത്ത് ഇതുപോലെ കൂടോത്രം അല്ലെങ്കിൽ ദുർമന്ത്രവാദം അല്ലെങ്കിൽ മറ്റ് ദുഷ്പ പ്രവർത്തികൾ ഒക്കെ നമുക്ക് എതിരെ ചെയ്യുന്നത് മൂലം നമുക്ക് നാശം സംഭവിക്കുന്നതിന് കാരണം ആവുക എന്ന് ഉള്ളത്.
ഇത് പലപ്പോഴും ചെയ്യുന്നതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പലപ്പോഴും നമ്മുടെ വളർച്ചയിൽ ഉള്ള അസൂയ മൂലം ആയിരിക്കാം അത് അല്ല എന്ന് ഉണ്ടെങ്കിൽ പലർക്കും അവർ നമ്മൾ അവരെ കാട്ടിലും വളരുമോ എന്ന ഒരു ചിന്ത അതിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയിരിക്കാം അല്ലെങ്കിൽ നമ്മൾ അവർക്ക് ഒരു ഭീഷണി ആകുമോ എന്നുള്ള രീതിയിലുള്ള ഭയം ആയിരിക്കാം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ആണ് ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ.
ചെയ്യുന്നതിനുള്ള കാരണം എന്ന് പറയുന്നത്. പലപ്പോഴും ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ നമ്മുടെ ബന്ധുക്കളുടെ ഇടയിൽ നിന്ന് തന്നെ അല്ലെങ്കിൽ നമ്മൾ സുഹൃത്തുക്കളുടെ ഇടയിൽ നമ്മൾ സുഹൃത്ത് ബന്ധം എന്ന് വിചാരിക്കുന്നവരെ ഇടയിൽ നിന്ന് തന്നെ അല്ലെങ്കിൽ നമ്മൾ ജോലി ചെയ്യുന്ന ആളുകളുടെ ഇടയിൽ നിന്ന് ഒക്കെ തന്നെ ഉണ്ടാകാൻ സാധ്യത ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.