മകൻ മരിച്ചപ്പോൾ വിധവയായ ഭാര്യയെയും മക്കളെയും ഇറക്കിവിട്ട അയാൾക്ക് സംഭവിച്ചത് കണ്ടോ

എൻറെ മകൻറെ കൂടെ എന്താണെങ്കിലും ഇത്രയും വർഷം കിടന്നതല്ലേ അതിൻറെ കൂലിയായി കണ്ടാൽ മതി അങ്ങനെ ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ മകൻറെ രണ്ട് മക്കളെയും പ്രസവിച്ചത് എൻറെ അമ്മയല്ലേ അതിൻറെ കൂലി എവിടെയാണ് അച്ചാച്ച മകനെ നീ എന്തൊക്കെയാണ് ഈ പറയുന്നത് ഒന്ന് മിണ്ടാതെ ഇരിക്കുക അമ്മയ്ക്ക് പേടിയാണ് എന്ന് ഉണ്ടെങ്കിൽ അമ്മ മിണ്ടാതിരിക്ക്.

എനിക്ക് പറയാനുള്ളത് ഞാൻ പറയും. അതിനുള്ളത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ നിങ്ങളുടെ ബാങ്കിൽ നിക്ഷേപിച്ചേക്കാം നിങ്ങൾക്ക് പ്രായപൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്ക് അത് എടുത്ത് ഉപയോഗിക്കാൻ വേണ്ടി സാധിക്കുന്നത് ആണ് അങ്ങനെ ആണ് എന്ന് ഉണ്ടെങ്കിൽ അപ്പോൾ ഞങ്ങൾക്ക് ഉള്ള ജീവിത ചെലവ് അതുപോലെതന്നെ ഞങ്ങളുടെ മുന്നോട്ടുള്ള വിദ്യാഭ്യാസം. അതിനൊക്കെ ഇനി എന്ത് ചെയ്യും നിങ്ങളുടെ അച്ഛൻ മാത്രമല്ല മരിച്ചിട്ടുള്ളൂ.

അമ്മ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ടല്ലോ ഇതൊക്കെ നോക്കേണ്ടത് നിങ്ങളുടെ അമ്മയുടെ ഉത്തരവാദിത്തമാണ്. അത് എവിടുത്തെ ന്യായമാണ് എൻറെ അച്ഛനും കൂടി അവകാശപ്പെട്ടത് ആണ് ഇപ്പോൾ അച്ഛാച്ചൻ അപ്പച്ചിയുടെയും കൊച്ചച്ചന്റെയും പേരിൽ ഒക്കെ എഴുതി കൊടുത്തിട്ടുള്ളത് ഞാൻ ഇതിനു ഒരിക്കലും സമ്മതിക്കുകയില്ല. ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളുടെ അമ്മ ഞങ്ങളെ എങ്ങനെയാണ് വളർത്തുന്നത് ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു വീട് ഉണ്ടോ ഞങ്ങളെയും കൊണ്ട് അമ്മ എങ്ങോട്ടാണ് പോവുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.